തച്ചനാട്ടുകര: ദേശീയപാതയിൽ മണ്ണാർക്കാട് മേലേകൊടക്കാട് ലോറികളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. പട്ടാമ്പി വിളയൂർ കളിക്കൊട്ടിൽ അബുവിന്റെറെ മകൻ മുഹമ്മദ് സക്കീർ (37) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം. […]
Category: Latest News
പുതിയ റോഡ് വീണ്ടും റീ ടാറിങ് ചെയ്തതിനെച്ചൊല്ലി പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ പോര്
പൊന്നാനി: പുതിയ റോഡ് വീണ്ടും റീ ടാറിങ് ചെയ്തതിനെച്ചൊല്ലി പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ പോര്. ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ പോലും ഭരണസമിതി അനുമതി നൽകുന്നില്ലെന്ന് പ്രതിപക്ഷം. വിഷയത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ […]
മലപ്പുറം ജില്ലയിൽ വെസ്റ്റ്നൈൽ പനി;വില്ലൻ കൊതുക്, ജാഗ്രതാ നിർദേശം
മലപ്പുറം: വെസ്റ്റ് നൈൽ പനിയെന്ന് സ്ഥിരീകരിക്കാത്ത മൂന്നു കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആെക 10 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ചുപേർ രോഗ മുക്തരായി. ഒരാൾ […]
ട്രെയിന് നേരെ കല്ലേറ്: കർശന നടപടിയുമായി ആർ.പി.എഫ്
തിരൂർ: ട്രെയിന് നേരെയുള്ള കല്ലേറ് പതിവായതോടെ മുന്നറിയിപ്പുമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്. കല്ലേറ് കുട്ടിക്കളിയായി കാണാനാവില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നുമാണ് ആർ.പി.എഫ് മുന്നറിയിപ്പ്. തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിൽ കല്ലെറിയുന്ന സംഭവങ്ങൾ സമീപകാലത്ത് കൂടുതൽ റിപ്പോർട്ട് […]
അങ്ങാടിപ്പുറത്ത് മാലിന്യം നിറഞ്ഞ്അഴുക്കുചാലുകൾ
അങ്ങാടിപ്പുറം: ഹരിത കർമ സേനയെ ഉപയോഗിച്ച് വ്യവസ്ഥാപിതമായി മാലിന്യനീക്കം നടത്താത്തതിന് അങ്ങാടിപ്പുറം പഞ്ചായത്തിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് പിന്നാലെ അഴുക്കുചാൽ പ്രശ്നവും. വൈലോങ്ങരയിലും പഞ്ചായത്തിലെ ഇടത്തരം കവലകളിലും പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നടത്തേണ്ട അഴുക്കുചാൽ നവീകരണം നടത്താത്തതിനാൽ […]
പൊന്നാനിയിൽ 350 പവൻ സ്വർണാഭരണ കവർച്ച; സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടു
പൊന്നാനി: പൊന്നാനിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 350 പവൻ മോഷ്ടിച്ച സംഭവത്തിൽ മൂന്നാഴ്ചക്ക് ശേഷം മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം പുറത്തുവിട്ട് പൊലീസ്. കഴിഞ്ഞമാസം 13ന് ശനിയാഴ്ച പുലർച്ചെയാണ് പൊന്നാനി ഐശ്വര്യ തിയേറ്ററിന് സമീപത്തെ വീട്ടിൽനിന്ന് കവർച്ച […]