പരപ്പനങ്ങാടി: പെയിന്റിങ്ങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് മുനീറിന്റെ മകൻ റംഷീദ് (25) ആണ് മരിച്ചത്. മാതാവ്: റംല. സഹോദരങ്ങൾ: […]
Category: Latest News
പെരിന്തൽമണ്ണ കൊലപാതകം: ദമ്പതികൾ അറസ്റ്റിൽ, കാരണം നഗ്നവിഡിയോ പകർത്തിയതിന്റെ വിരോധമെന്ന് പൊലീസ്
പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ വാടകക്വാര്‍ട്ടേഴ്സില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞതിനു പിന്നാലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി […]
വൈദ്യുതി മുടക്കത്തിൽ വലഞ്ഞ് നാട്ടുകാരും ഉദ്യോഗസ്ഥരും
കോട്ടക്കൽ: ഉഷ്ണതരംഗം ആഞ്ഞുവീശുന്ന കേരളത്തിൽ ട്രാൻസ്ഫോർമറുകളുടെ ശേഷി കൂട്ടാനോ പുതിയ ട്രാൻസ്ഫോമറുകൾ സ്ഥാപിക്കാനോ ഉള്ള നടപടികളെടുക്കാതെ കെ.എസ്.ഇ.ബി മാനേജ്മെന്റ് കൈയൊഴിയുകയാണെന്ന് ആരോപണം. ഇതോടെ സഹികെട്ട് പൊതുജനം കെ.എസ്.ഇ.ബി ഓഫിസുകളിൽ കയറി ജീവനക്കാരെ കൈയേറ്റം ചെയ്യുകയും […]
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; കിട്ടിയ സ്ലോട്ട് നഷ്ടമായവർ പ്രതിഷേധവുമായി എത്തി
പെരിന്തൽമണ്ണ: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ ലൈസൻസിന് അപേക്ഷിച്ചവരുടെ ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട് റദ്ദാക്കിയതോടെ അപേക്ഷകർ പ്രതിഷേധവുമായി എത്തി. ലൈസൻസിന് അപേക്ഷിച്ച വനിതകൾ ഉൾപ്പെടെയുള്ളവർ കൂട്ടമായി എത്തി ആർ.ടി.ഒ ഓഫിസിൽ പ്രതിഷേധിച്ചു. സ്ലോട്ട് റദ്ദാക്കിയതിൽ […]
ബംഗാൾ സ്വദേശിയുടെ മരണം; കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണം
പെരിന്തല്‍മണ്ണ: പുറത്തുനിന്ന് പൂട്ടിയ വാടക ക്വാർട്ടേഴ്സ് മുറിയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. ബംഗാൾ സ്വദേശിയായ തൊഴിലാളി യുവാവിന്റെ മൃതദേഹമാണ് പെരിന്തല്‍മണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ അഴുകിയ നിലയില്‍ ഞായറാഴ്ച കണ്ടെത്തിയത്. […]
നിലമ്പൂരിൽ റെയിൽ അടിപ്പാത നിർമാണം തുടങ്ങി
നിലമ്പൂർ: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ നിലമ്പൂർ റെയിൽവേ അടിപ്പാത നിർമാണം തുടങ്ങി. ഇതുമൂലം ഈ പാതവഴിയുള്ള ഗതാഗതം നിരോധിച്ചു. ഈ മാസം 22ന് പ്രവൃത്തി തുടങ്ങാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത ദിവസമായതിനാൽ പ്രവൃത്തി […]