കൊണ്ടോട്ടിയിൽ യു.ഡി.എഫിന് റെക്കോഡ് ഭൂരിപക്ഷം

കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി​യി​ല്‍ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​വു​മാ​യി യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍. 44,987 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് അ​ദ്ദേ​ഹം എ​തി​ര്‍ സ്ഥാ​നാ​ര്‍ഥി എ​ല്‍.​ഡി.​എ​ഫി​ലെ വി. ​വ​സീ​ഫി​നേ​ക്കാ​ള്‍ മു​ന്നി​ലെ​ത്തി​യ​ത്. 2011ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് അ​നു​കൂ​ല വോ​ട്ടു​ക​ളും ഭൂ​രി​പ​ക്ഷ​വും […]

രാഹുലിന് 68,684 വോട്ട് ഭൂരിപക്ഷം! വണ്ടറടിപ്പിച്ച് വണ്ടൂർ; അരലക്ഷത്തി​ന്റെ ഏഴഴകിൽ മലപ്പുറം…

കോഴിക്കോട്: ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ‘വലിയ’ പ്രകടനം കാഴ്ചവെച്ച നിയോജക മണ്ഡലമായി വണ്ടൂർ. വയനാട് പാർലമെന്റ് മണ്ഡലത്തിൽ മത്സരിച്ച കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വണ്ടൂർ നിയോജക മണ്ഡലം ഒറ്റക്ക് സമ്മാനിച്ചത് 68,684 […]

കനത്ത ഇടി മിന്നലായി സമദാനി

മലപ്പുറം: ഇ.ടിയുടെ ഇടി, സമദാനിയുടെ പ്രഹരം. ഇടതുപക്ഷത്തിന്‍റെ സമാധാനം കളഞ്ഞ് ഇരുവരുടേയും റെക്കോർഡ് വിജയം. ജില്ലയിൽ സി.പി.എം പ്രതീക്ഷകൾ തകർത്തെറിഞ്ഞ്​ ലീഗിന്‍റെ പടയോട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ്​ ​മലപ്പുറത്ത്​ ഇ.ടിക്കും പൊന്നാനിയിൽ സമദാനിക്കും […]

ഇ.ടിക്ക് വ്യക്തമായ ഭൂരിപക്ഷം നൽകി മഞ്ചേരി മണ്ഡലം

മ​ഞ്ചേ​രി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച മ​ല​പ്പു​റം മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് കോ​ണി ക​യ​റാ​ൻ കൈ ​പി​ടി​ച്ച് മ​ഞ്ചേ​രി നി​യ​മ​സ​ഭ മ​ണ്ഡ​ലം. 3,00,118 വോ​ട്ടി​ന് വി​ജ​യി​ച്ച് ഇ.​ടി​ക്ക് 42,320 […]

മങ്കടയില്‍ നില മെച്ചപ്പെടുത്തി യു.ഡി.എഫ്

മ​ങ്ക​ട: മ​ങ്ക​ട നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ നി​ല മെ​ച്ച​പ്പെ​ടു​ത്തി യു.​ഡി.​എ​ഫ്. 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​ഞ്ഞാ​ലി​ക്കു​ട്ടി നേ​ടി​യ ഭൂ​രി​പ​ക്ഷം 35,265 വോ​ട്ടാ​ണ്. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എ​തി​ര്‍ സ്ഥാ​നാ​ർ​ഥി വി. ​വ​സീ​ഫി​നെ​തി​രെ 41,033 […]

സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി; പ്രവേശനോത്സവം തടയാൻ ശ്രമം

മ​ല​പ്പു​റം: സ​മ​സ്ത​യു​ടെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ എ​സ്.​എ​ൻ.​ഇ.​സി​യു​ടെ സം​സ്ഥാ​ന​ത​ല പ്ര​വേ​ശ​നോ​ത്സ​വം ത​ട​യാ​ൻ സ്ഥാ​പ​ന​ത്തി​ന്റെ പ​ഴ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം. മു​സ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എ​ന്നി​വ​ർ ഇ​ട​പെ​ട്ടാ​ണ് […]