കൊണ്ടോട്ടി: മുസ്ലിയാരങ്ങാടിക്കടുത്ത് കുട്ടികളുമായി പോവുകയായിരുന്ന സ്കൂള്‍ വാന്‍ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. വാനിലുണ്ടായിരുന്ന 12 വിദ്യാര്‍ഥികളും ഡ്രൈവറും നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡ് ഇടിഞ്ഞുണ്ടായ […]
Category: Latest News
സംസ്ഥാന പാതയോരത്ത് മുന്നറിയിപ്പ് സംവിധാനം
ചങ്ങരംകുളം: സംസ്ഥാന പാതയോരത്ത് ജലവിതരണത്തിനായി കുഴിച്ച കുഴിയിൽ അപകടം പതിവായ ഭാഗങ്ങളിൽ അധികൃതർ മുന്നറിയിപ്പ് സംവിധാനങ്ങളൊരുക്കി. വിവിധ ആവശ്യങ്ങൾക്കായി കുഴിയെടുത്ത ഭാഗങ്ങളിൽ വാഹനങ്ങളുടെ ചക്രം താഴ്ന്നത് പതിവായതോടെയാണ് മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയത്. ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ […]
മലപ്പുറം സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
റിയാദ്: മലപ്പുറം സ്വദേശിയെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അരീക്കോട് ഊർങ്ങാട്ടിരി കല്ലട്ടിക്കൽ സ്വദേശി കച്ചേരിപറമ്പിൽ ഷാജിയെയാണ് (40) റിയാദ് സുൽത്താനയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ്: അഹ്മദ്, മാതാവ്: നഫീസ, […]
കോൺഗ്രസ് പിന്തുണയിൽ സി.പി.എം വൈസ് പ്രസിഡന്റ്; കാവനൂരിൽ ലീഗിന് തിരിച്ചടി
അരീക്കോട്: കാവനൂർ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് കനത്ത തിരിച്ചടി. കോൺഗ്രസ് പിന്തുണയിൽ സി.പി.എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ആറാം വാർഡ് അംഗം സുനിത കുമാരിയെയാണ് വൈസ് […]
തവനൂരിൽ എടപ്പാൾ പഞ്ചായത്ത് മാത്രം എൽ.ഡി.എഫിനൊപ്പം; മറ്റ് പഞ്ചായത്തുകളിൽ സമദാനി തരംഗം
എടപ്പാൾ: പൊന്നാനി ലോക്സഭ തിരഞ്ഞെടുപ്പിൽ തവനൂർ നിയമസഭ മണ്ഡലത്തിൽ എടപ്പാൾ പഞ്ചായത്തിൽ മാത്രം എൽ ഡി എഫിനെ തുണച്ചു. എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, മംഗലം, തൃപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തവനൂർ നിയമസഭ […]
മാതാപിതാക്കളുടെ കൈയിൽനിന്ന് കുളത്തിൽവീണ നാലു വയസ്സുകാരൻ മരിച്ചു
കോട്ടക്കൽ: നീന്തല്‍ പഠിപ്പിക്കുന്നതിനിടെ മാതാപിതാക്കളുടെ കൈയില്‍നിന്ന് കുളത്തില്‍ വീണ നാലു വയസുകാരന് മരിച്ചു. കോട്ടക്കൽ ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷിന്റെയും ഗംഗാദേവിയുടെയും മകന് ധ്യാന്‍ നാരായണന് ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം […]