താനൂർ: സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായി നടത്തുന്ന കെട്ടിട നിർമാണ പ്രവൃത്തിയുടെ രണ്ടാംഘട്ടത്തിന് 10 കോടി രൂപയുടെ കൂടി ഭരണാനുമതി ലഭിച്ചു. ഒന്നാംഘട്ടമായി നേരത്തേ അനുവദിച്ച 12.38 കോടി രൂപയുടെ നിർമാണ […]
Category: Latest News
കഞ്ചാവുകേസിൽ കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി എം.ഡി.എം.എയുമായി പിടിയിൽ
പരപ്പനങ്ങാടി: കഞ്ചാവ് കേസിലെ നടപടിക്രമങ്ങൾക്കിടെ എക്സൈസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി മാരക ലഹരിയുമായി പിടിയിൽ. പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കെ.വി. മുഹമ്മദ് വാഹിദ് (29) എന്ന യുവാവിനെയാണ് 15 ഗ്രാം എം.ഡി.എം.എയുമായി […]
വള്ളിക്കുന്ന് കരുമരക്കാട് കുറുക്കന്റെയും തെരുവുനായുടെയും ആക്രമണം; നാല് പേർക്ക് പരിക്ക്
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ കരുമരക്കാട് പ്രദേശത്ത് കുറുക്കന്റെയും തെരുവുനായുടെയും ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ആറോടെ നടക്കാൻ പോവുകയായിരുന്ന പുഴക്കൽ മനോജിനാണ് തെരുവ് നായുടെ കടിയേറ്റത്. കാലിന് ആഴത്തിൽ പരുക്ക് പറ്റിയ ഇയാൾ […]
പൊന്നാനി പുളിക്കക്കടവ് തൂക്കുപാലം അറ്റകുറ്റപണികൾക്ക് തിങ്കളാഴ്ച തുടക്കം
പൊന്നാനി: കാൽനടയാത്ര പോലും ദുസ്സഹമായ പൊന്നാനി പുളിക്കകടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപണികൾക്ക് തിങ്കളാഴ്ച തുടക്കമാവും. എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ പുനർനിർമ്മാണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം പ്രവൃത്തി വൈകുകയായിരുന്നു. 18 […]
നാടുകാണി ചുരത്തിൽ വൻമരം വീണു; കെ.എസ്.ആർ.ടി.സി കണ്ടക്ടർ വാളെടുത്തു
നിലമ്പൂർ: നാടുകാണി ചുരം റോഡിലേക്ക് വീണ കൂറ്റൻമരം അറുത്തുമാറ്റി കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ യാത്രക്കാർക്ക് വഴിയൊരുക്കി. കൽപ്പറ്റ-തൃശൂർ ബസിലെ കണ്ടക്ടർ വയനാട് സ്വദേശി കുറുപറമ്പിൽ ഗിരീഷാണ് മാതൃകാപ്രവർത്തനം നടത്തിയത്. കേരള അതിർത്തിക്ക് സമീപം തമിഴ്നാടിന്റെ […]
ഇടത്-വലത് സ്വാധീന മേഖലകളിൽ ബി.ജെ.പി
എടപ്പാൾ: ഇടത്-വലതിന് സ്വാധീനമുള്ള ബൂത്തുകളിൽ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടായിയത് എൽ.ഡി.എഫിനും യു.ഡി.എഫിനും തിരിച്ചടിയായി. എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്തുകളിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം ഉയർന്നതാണ് മുന്നണികൾക്ക് ക്ഷീണമായത്. എടപ്പാൾ പഞ്ചായത്തിലെ തട്ടാൻപടി, പൊന്നാഴിക്കര, തുയ്യം, […]