കാളികാവ്: ചികിത്സക്ക് ഗതിയില്ലാത്തതും മറ്റ് ആശ്രയമില്ലാത്തതുമായവർക്കുള്ള ആശ്രയ പദ്ധതി സഹായം നിലച്ചിട്ട് ആറുമാസം. ഭക്ഷണവും മരുന്നും ലഭിക്കാതെ പ്രയാസപ്പെടുന്നവർ അനവധിയാണ്. 2019 ജൂണിൽ കുടുംബശ്രീയുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിലാണ് ആശ്രയ പദ്ധതിയുടെ തുടക്കം. 36 മാസ […]
Category: Latest News
സംഗീത നാടക അക്കാദമി പുരസ്കാരം; കോട്ടക്കലിന് ഇരട്ടമധുരം
കോട്ടക്കൽ: കഥകളിക്കൊപ്പം നൃത്തവും അരങ്ങുകളിലെത്തിച്ച അനുഗൃഹീത കലാകാരന്മാർ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരനിറവിൽ. കോട്ടക്കൽ കേശവൻ കുണ്ടലായർ കഥകളിയിലും കോട്ടക്കൽ ശശിധരൻ നൃത്തം, കഥകളി കലാരൂപങ്ങളിലുമാണ് പുരസ്കാരത്തിനർഹരായത്. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും […]
ഗതാഗതക്കുരുക്കഴിക്കാൻ പട്ടർനടക്കാവിൽ ബൈപ്പാസ് വേണം
തിരുനാവായ: പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രവും നാല് പ്രധാന റോഡുകൾ സന്ധിക്കുന്ന നാൽക്കവലയുമായ പട്ടർനടക്കാവ് അങ്ങാടിയിലെ വാഹനത്തിരക്കും ഗതാഗതക്കുരുക്കും പൂർണമായും ഒഴിവാക്കാൻ ബൈപ്പാസുകൾ യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. വൈരങ്കോട് റോഡിൽ നിന്ന് തുടങ്ങി മേലങ്ങാടിയിലെത്തുന്ന […]
ദേശീയപാത നിർമാണം; പുതുപൊന്നാനി പുഴയിലെ തടസ്സങ്ങൾ അപകടക്കെണി
പൊന്നാനി: ദേശീയപാത നിർമാണ ഭാഗമായി പുതുപൊന്നാനി പുഴയിൽ രൂപപ്പെട്ട തടസ്സങ്ങൾ ഭീഷണിയാകുന്നു. പുതുപൊന്നാനി പുഴക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നതിന് പുഴയിൽ ബണ്ട് കെട്ടുകയും പണി പൂർത്തീകരിച്ചപ്പോൾ ബണ്ട് ഭാഗികമായി പൊട്ടിക്കുകയും ചെയ്തിരുന്നു. എന്നാൽ, […]
പണം വാരി ഇക്കോ ടൂറിസം; മൂന്ന് വർഷം 3.64 കോടി
മലപ്പുറം: ജില്ലയിൽ വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രത്തിലൂടെ വരുമാനം വാരികൂട്ടുകയാണ് നിലമ്പൂർ സൗത്ത്, നോർത്ത് ഫോറസ്റ്റ് ഡിവിഷനുകൾ. രണ്ട് ഡിവിഷനുകളിലായി മൂന്ന് വർഷത്തിനിടെ 3,64,70,840 രൂപയാണ് നേടിയത്. ഇതിൽ നോർത്ത് ഡിവിഷന് കീഴിൽ […]
അങ്ങാടിപ്പുറത്ത് ഹരിതകർമസേന പ്രവർത്തനം വ്യവസ്ഥാപിതമാക്കുന്നു
അങ്ങാടിപ്പുറം: പഞ്ചായത്തിൽ ഹരിതകർമ സേനയുടെ പ്രവർത്തനം വ്യവസ്ഥാപിതമാക്കാൻ നടപടി തുടങ്ങി. മുഴുവൻ വളന്റിയർമാരും ഒന്നോ രണ്ടോ വാർഡിൽ ഒന്നിച്ച് മാലിന്യമെടുക്കുകയും തൊട്ടടുത്ത ദിവസങ്ങളിൽ അവ സംഭരണ കേന്ദ്രത്തിൽവെച്ച് വേർതിരിക്കുകയും ലോഡ് തികയുന്ന മുറക്ക് അതിലെ […]