അരീക്കോട് താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ അത്യാഹിത വിഭാഗം ആരംഭിച്ചു

അ​രീ​ക്കോ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം 24 മ​ണി​ക്കൂ​ർ അ​ത്യാ​ഹി​ത വി​ഭാ​ഗം ആ​രം​ഭി​ച്ചു. 10 വ​ർ​ഷം മു​മ്പാ​ണ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ടു​ള്ള വി​ക​സ​നം പേ​രി​ലും ഫ്ല​ക്സ് ബോ​ർ​ഡു​ക​ളി​ലും മാ​ത്ര​മാ​യി […]

കരിപ്പൂര്‍ വിമാനത്താവള വികസനം ഇല്ലാതാകുന്ന ക്രോസ് റോഡിന് ബദല്‍ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍വേ​യു​ടെ സു​ര​ക്ഷ മേ​ഖ​ല​യാ​യ ”റെ​സ” വി​പു​ലീ​ക​രി​ക്കു​ന്ന​തോ​ടെ ഇ​ല്ലാ​താ​കു​ന്ന ക്രോ​സ് റോ​ഡി​ന് ബ​ദ​ല്‍ സം​വി​ധാ​ന​മൊ​രു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​യ​മ​സ​ഭ​യി​ല്‍ ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍ക്ക് ന​ല്‍കി​യ […]

എടപ്പാൾ സ്വദേശിയായ തീർഥാടകൻ മക്കയിൽ മരിച്ചു

മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലപ്പുറം എടപ്പാൾ സ്വദേശി മൊയ്തീൻകുട്ടി (75) മക്കയിൽ നിര്യാതനായി. കഴിഞ്ഞമാസം 18ന് ഭാര്യ ഫാത്തിമയോടും ഭാര്യാസഹോദരനോടും ഒപ്പം മക്കയിലെത്തിയ ഇദ്ദേഹം മദീന സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച പുലർച്ചയാണ് മക്കയിലെത്തിയത്. […]

പ്ലസ് വൺ പ്രവേശം: വിദ്യാർഥിനിയുടെ മരണത്തിൽ പരപ്പനങ്ങാടിയിൽ വൻ പ്രതിഷേധം

പരപ്പനങ്ങാടി: പ്ലസ് വൻ പ്രവേശനതിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെ രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച ദിവസം ലിസ്റ്റിൽ പേരില്ലാത്തതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ വൻ പ്രതിഷേധം. എം.എസ്.എഫ്, കെ.എസ്.യു ജില്ല നേതൃത്വം യു.ഡി.എസ്.എഫ് […]

പത്താം ക്ലാസ് പരീക്ഷ ജയിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തത് വേദനാജനകം -മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തത് തികച്ചും ദൗർഭാഗ്യകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആത്മഹത്യയുടെ കാരണം എന്താണെന്ന് സംബന്ധിച്ച് പൊലീസിൽ നിന്നും വിവരങ്ങൾ […]

പച്ചക്കൊടി ഉയർത്തിയതിനെച്ചൊല്ലിയുള്ള സംഘർഷം: കെ.എസ്.യുവിന്‍റെ പരാതിയിൽ എം.എസ്.എഫ് പ്രവർത്തകർക്കെതിരെ കേസ്

അരീക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധിയുടെ പ്രചരണത്തിന് പച്ചക്കൊടി ഉപയോഗിച്ചതിന്റെ പേരിൽ എം.എസ്.എഫ് – കെ.എസ്‌.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അരീക്കോട് പൊലീസ് കേസെടുത്തു. കെ.എസ്‌.യു ജില്ല സെക്രട്ടറി മുബഷിറിന്റെ പരാതിയിലാണ് നടപടി. രാഹുൽ […]