‘ഇ.​എം.​എ​സി​ന്റെ ലോ​കം’ ദേ​ശീ​യ സെ​മി​നാ​റി​ന് സ​മാ​പ​നം

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ൽ വേ​രു​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സം​ഘ് പ​രി​വാ​റി​നെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തും ഇ​ട​തു​പ​ക്ഷ സ്വാ​ധീ​നം വ്യാ​പി​പ്പി​ക്കാ​നു​ള്ള ചി​ന്ത​ക​ൾ പ​ങ്കു​വെ​ച്ചും ‘ഇ.​എം.​എ​സി​ന്റെ ലോ​കം’ ദേ​ശീ​യ സെ​മി​നാ​റി​ന് സ​മാ​പ​ന​മാ​യി. ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ കാ​ര്യ​കാ​ര​ണ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് […]

നൂഹ് ഇനി വേദനിക്കുന്ന ഓർമ

തി​രൂ​ർ: കു​വൈ​ത്ത് ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ കൂ​ട്ടാ​യി കോ​ത​പ്പ​റ​മ്പ് കു​പ്പ​െൻറ പു​ര​ക്ക​ൽ നൂ​ഹി​ന് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന വി​ട​യേ​കി നാ​ട്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 3.30 ഓ​ടെ കോ​ത​പ്പ​റ​മ്പി​ലെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഒ​രു നോ​ക്കു​കാ​ണാ​ൻ ആ​യി​ര​ങ്ങ​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. […]

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത്​ നിര്യാതനായി. മലപ്പുറം അങ്ങാടിപ്പുറം അരിപ്ര സ്വദേശി കടുക്കുന്നൻ വീട്ടിൽ ഹാരിസ് ബാബു (49) ആണ്​ റിയാദിലെ ശിഫയിലുള്ള താമസസ്ഥലത്ത് മരിച്ചത്​. പിതാവ്: മുഹമ്മദ്‌, മാതാവ്: സൈനബ, ഭാര്യ: സജ്‌ന. […]

ഗാര്‍ഹിക പാചകവാതകം വ്യാവസായിക ആവശ്യത്തിന് മാറ്റാൻ ശ്രമം; 185 സിലിണ്ടറുകളുമായി യുവാവ് പിടിയിൽ

വ​ളാ​ഞ്ചേ​രി: ഗാ​ര്‍ഹി​ക പാ​ച​ക വാ​ത​കം വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ത്തി​നാ​യി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ 185 സി​ലി​ണ്ട​റു​ക​ളു​മാ​യി യു​വാ​വി​നെ വ​ളാ​ഞ്ചേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. ന​ട​ത്തി​പ്പു​കാ​രാ​യ മൂ​ന്നം​ഗ​സം​ഘം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. കാ​ട്ടി​പ്പ​രു​ത്തി സ്വ​ദേ​ശി അ​നീ​സ് അ​ഹ​മ്മ​ദി​നെ​യാ​ണ് വ​ളാ​ഞ്ചേ​രി ഇ​ല്ല​ത്തു​പ​ടി​യി​ല്‍നി​ന്ന് അ​റ​സ്റ്റ് […]

ഇ.​എം.​എ​സി​​ന്റെ ലോ​കം ദേ​ശീ​യ സെ​മി​നാ​ർ: തെ​ര​ഞ്ഞെ​ടു​പ്പ്, തോ​ൽ​വി, ​സ്വ​യം​വി​മ​ർ​ശ​നം; ആ​ദ്യ​ദി​നം ച​ർ​ച്ച സ​ജീ​വം

പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ട​തു​പ​ക്ഷം നേ​രി​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ പ​ര​തി​യും സ്വ​യം​വി​മ​ർ​ശ​നം ന​ട​ത്തി​യും ഇ.​എം.​എ​സി​​​ന്റെ ലോ​കം ദേ​ശീ​യ സെ​മി​നാ​റി​​​​ന്റെ ആ​ദ്യ​ദി​നം. ഇ​ട​തു​പ​ക്ഷ ബ​ദ​ൽ രാ​ഷ്ട്രീ​യം ശ​ക്തി​പ്പെ​ടു​ത്തി മു​ന്നോ​ട്ടു​പോ​കേ​ണ്ട ആ​വ​ശ്യ​ക​ത നേ​താ​ക്ക​ൾ ഊ​ന്നി​പ്പ​റ​ഞ്ഞു. തി​രി​ച്ച​ടി​യി​ൽ​നി​ന്ന് പാ​ഠ​മു​ൾ​ക്കൊ​ണ്ട്, രാ​ജ്യ​ത്ത് […]

പൊലിഞ്ഞത് കുടുംബത്തിന്റെ ഏകാശ്രയം

പു​ലാ​മ​ന്തോ​ൾ (മ​ല​പ്പു​റം): കു​ടും​ബ​ത്തി​​ന്റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു കു​വൈ​ത്ത് അ​ഗ്നി ദു​ര​ന്ത​ത്തി​നി​ര​യാ​യ പു​ലാ​മ​ന്തോ​ൾ സ്വ​ദേ​ശി ബാ​ഹു​ലേ​യ​ൻ. പു​ലാ​മ​ന്തോ​ൾ തു​രു​ത്തി​ൽ താ​മ​സി​ക്കു​ന്ന മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മ​ര​ക്കാ​ട​ത്ത് പ​റ​മ്പി​ൽ വേ​ലാ​യു​ധ​ന്റെ​യും ഭാ​ര്യ ഓ​മ​ന​യു​ടെ​യും മ​ക​നാ​യ ബാ​ഹു​ലേ​യ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം […]