റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം അങ്ങാടിപ്പുറം അരിപ്ര സ്വദേശി കടുക്കുന്നൻ വീട്ടിൽ ഹാരിസ് ബാബു (49) ആണ് റിയാദിലെ ശിഫയിലുള്ള താമസസ്ഥലത്ത് മരിച്ചത്. പിതാവ്: മുഹമ്മദ്, മാതാവ്: സൈനബ, ഭാര്യ: സജ്ന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കും.
Related Posts
വ്യാജ ലോട്ടറി: വൻതോതിൽ പണം ചോർത്തുന്നു; നടപടി ശക്തമാക്കാതെ പൊലീസ്
- Editor
- October 12, 2024
- 0
Spread the love കാളികാവ്: സമാന്തര ലോട്ടറിയായി പ്രവർത്തിക്കുന്ന വ്യാജ എഴുത്ത് ലോട്ടറിയിലൂടെ ഗ്രാമങ്ങളിൽനിന്ന് വൻതോതിൽ പണം ചോർത്തുമ്പോഴും അവയുടെ വേരറുക്കാൻ നടപടിയില്ലെന്ന് ആക്ഷേപം . പ്രതിദിനം 25 ലക്ഷത്തോളം രൂപയാണ് സമാന്തര ലോട്ടറി […]

സര്‍വകലാശാല ജീവനക്കാരുടെ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍
- Editor
- February 13, 2023
- 0
പൊന്നാനി മോട്ടോർ വാഹന ഓഫിസിൽ ജീവനക്കാരില്ല ജനം ദുരിതത്തിൽ
- Editor
- December 30, 2024
- 0
Spread the love ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ടതിനെ തുടർന്ന് ജോയൻറ് ആർ.ടി.ഒയോട് പരാതി പറയുന്നു പൊന്നാനി: ജോയൻറ് ആർ.ടി.ഒ ഓഫിസിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്നവർ ബുദ്ധിമുട്ടിലായി. നാല് അസി. മോട്ടോർ വെഹിക്കിൾ […]