കരുളായി: നെടുങ്കയം പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രം മൂന്ന് മാസത്തിന് ശേഷം വനം വകുപ്പ് വീണ്ടും സഞ്ചാരികൾക്ക് തുറന്ന് നൽകി. മുന്നറിയിപ്പ് ബോർഡുകളും സുരക്ഷ സംവിധാനങ്ങളുമെല്ലാം ഒരുക്കിയാണ് ടൂറിസം കേന്ദ്രം തുറന്നത്. വേനൽ കടുക്കുമ്പോൾ […]
Category: Latest News
മലപ്പുറം ജില്ലയെ പച്ചപുതപ്പിക്കാൻ അരലക്ഷം തൈകൾ
നിലമ്പൂർ: പുതിയ അധ്യയന വർഷത്തിൽ ജില്ലയിൽ വനം വകുപ്പിന്റെ ജില്ല സാമൂഹിക വനവത്കരണ വിഭാഗം അരലക്ഷം തൈകൾ വിതരണം ചെയ്യും.കണിക്കൊന്ന, ഇലഞ്ഞി, മണിമരുത്, സീതപ്പഴം, നെല്ലി, പേര, താന്നി, നീർമരുത്, ഉങ്ങ്, ദണ്ഡപാല, കൂവളം, […]
കെ.എസ്.ആർ.ടി.സി ബസിലെ ആ കാവൽ മാലാഖ ഇവിടെയുണ്ട്
പൊന്നാനി: ആ കുഞ്ഞിനെ ഒന്നുകൂടെ കാണണം…ഒന്ന് വാരിപ്പുണരണം. പൈതലിനെ പുറത്തെടുക്കുമ്പോള്‍ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ഷൈനിക്ക്. ഓടിക്കൊണ്ടിരിക്കുന്ന കെ.എസ്.ആര്.ടി.സി ബസില്‍നിന്ന് ആ പൈതലിനെയെടുക്കുമ്പോള് ജീവിതത്തില്‍ ഒരു ജനനമെടുക്കാനൊരു യോഗമുണ്ടാകുമെന്നൊന്നും ആയുര്‍വേദ ഡോക്ടറായ തുയ്യം കല്ലംമുക്ക് സ്വദേശി […]
കലിതീരാപ്പെയ്ത്ത്
പൊന്നാനി/എടപ്പാൾ/മാറഞ്ചേരി: കാലവർഷം ആരംഭിച്ചപ്പോൾത്തന്നെ ശക്തമായ മഴയിൽ വെള്ളത്തിൽ മുങ്ങി പൊന്നാനി. പൊന്നാനി നഗരസഭയുടെ എല്ലാ മേഖലകളും വെള്ളത്തിനടിയിലായി. പൊന്നാനി വിജയമാത ഹൗസിങ് കോളനി, കുട്ടാട്, ചമ്രവട്ടം ജങ്ഷൻ, അഴീക്കൽ മേഖലയിൽ 75 ഓളം വീടുകളിൽ […]
കടലുണ്ടിക്കടവ് അഴിമുഖത്ത് ചെളിയും മണലും അടിഞ്ഞു
വള്ളിക്കുന്ന്: കോഴിക്കോട്-മലപ്പുറം ജില്ല അതിർത്തിയിൽ പേട്ട വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കടലുണ്ടിക്കടവ് അഴിമുഖത്ത് ചെളിയും മണലും അടിഞ്ഞുകൂടി. നീരൊഴുക്കിന് തടസ്സമാക്കുന്ന രീതിയിൽ മണൽതിട്ട രൂപപ്പെട്ടതിനാൽ പുഴയുടെ സ്വഭാവിക ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. കടലുണ്ടിക്കടവ് അഴിമുഖത്തെ പാലത്തിന് […]
തിരൂരങ്ങാടിയിൽ മകളെ പീഡിപ്പിച്ച അച്ഛന് 139 വർഷം തടവും 5.85 ലക്ഷം പിഴയും
പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപിച്ച പിതാവിന് 139 വർഷം കഠിന തടവും 5,85,000 രൂപ പിഴയും. സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം പിഴയടക്കാനും പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി […]