ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം കോക്കൂരിൽ കാർ ഇടിച്ച് മദ്രസ വിദ്യർഥി മരിച്ചു. കോക്കൂർ അത്താണിപ്പീടികയിൽ ഇല്ലത്ത് വളപ്പിൽ നജീബിന്റെ രണ്ടാംക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് നബീൽ (ആറ്) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് […]
Category: Edappal
ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ചങ്ങരംകുളം (മലപ്പുറം): ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പന്താവൂർ കക്കിടിപ്പുറം താമസിച്ചിരുന്ന ഒസാരവളപ്പിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ അജിലാൻ (18) ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്ത് ചൊവ്വാഴ്ച രാവിലെ […]
എടപ്പാൾ മേൽപാലത്തിന് താഴെ വാഹന പാർക്കിങ്ങിന് പണം ഈടാക്കും
എടപ്പാൾ: മേൽപാലത്തിന് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പണം ഈടാക്കും. അനധികൃത പാർക്കിങ് തടയുന്നതിന്റെ ഭാഗമായാണ് പണം ഈടാക്കി പാർക്കിങ് സംവിധാനമേർപ്പെടുത്താൻ ഗതാഗത പരിഷ്കരണ കമ്മിറ്റി യോഗം തീരുമാനിച്ചത്. സ്റ്റോപ്പുകളിൽ ഒന്നിൽ കൂടുതൽ ബസുകൾ […]
ഫാഷിസ്റ്റുകൾ ചരിത്രത്തെ ഭയപ്പെടുന്നു -എ.പി. അനിൽകുമാർ
പുലാമന്തോൾ: ചരിത്ര യാഥാർഥ്യങ്ങളെ ഭയപ്പെടുന്നത് കൊണ്ടാണ് ഫാഷിസ്റ്റുകൾ ചരിത്രത്തെ തങ്ങൾക്കനുകൂലമായി മാറ്റിയെഴുതാൻ ശ്രമിക്കുന്നതെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. കുരുവമ്പലം വാഗൺ ദുരന്ത സ്മാരക സമിതി ചെമ്മലശ്ശേരി രണ്ടാം മൈലിൽ സംഘടിപ്പിച്ച 101ാമത് വാർഷിക ദിനാചരണം […]
കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു
ചങ്ങരംകുളം (മലപ്പുറം): ചങ്ങരംകുളം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കക്കിടിപ്പുറം സ്വദേശി ഷിജു (37), ആലംകോട് സ്വദേശി സന്ദീപ് (27), നടുവട്ടം സ്വദേശി ദിവ്യ (33) എന്നിവർക്കാണ് പരിക്കേറ്റത്. ചങ്ങരംകുളം […]
പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് പിടിയിൽ
എടപ്പാൾ : ദിവസങ്ങളായി പെർമിറ്റില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് ആർ.ടി.ഒ. എൻഫോഴ്‌സ്‌മെന്റ് അധികൃതർ പിടികൂടി. പൊന്നാനി-കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് രഹസ്യവിവരത്തെത്തുടർന്ന് സംഘം കസ്റ്റഡിയിലെടുത്തത്. നേരത്തേ ഈ റൂട്ടിൽ മറ്റൊരു ബസായിരുന്നു […]