കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു

കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു
Spread the love

ചങ്ങരംകുളം (മലപ്പുറം): ചങ്ങരംകുളം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കക്കിടിപ്പുറം സ്വദേശി ഷിജു (37), ആലംകോട് സ്വദേശി സന്ദീപ് (27), നടുവട്ടം സ്വദേശി ദിവ്യ (33) എന്നിവർക്കാണ് പരിക്കേറ്റത്.

ചങ്ങരംകുളം ടൗണിൽ വ്യാഴാഴ്ച രാവിലെ 6.40ഓടെയാണ് അപകടം. പരിക്കു പറ്റിയവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *