ചങ്ങരംകുളം: ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ രണ്ടുമാസത്തിൽ കൂടുതലായി പ്ലാസ്റ്റിക് മാലിന്യം നൽകാത്തവർക്ക് പിഴ ചുമത്തുന്നു. സഞ്ചികളിൽ സാധനങ്ങൾ വാങ്ങുന്നവരും മത്സ്യം ഉൾപ്പെടെ പാത്രങ്ങളിൽ വാങ്ങുന്നവരും ഇതോടെ വെട്ടിലായി. നിർബന്ധമായി പ്ലാസ്റ്റിക് നൽകണമെന്ന രീതിയിൽ ഹരിതകർമ […]
Tag: Changaramkulam
ബസ് ജീവനക്കാരെയും യാത്രക്കാരെയും മർദിച്ചതായി പരാതി
ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ ബസ് ജീവനക്കാരെയും യാത്രക്കാരെയും മറ്റൊരു വാഹനത്തിലെത്തിയവർ മർദിച്ചതായി പരാതി. തൃശൂർ -കോഴിക്കോട് റൂട്ടിലോടുന്ന ബസ് ഞായറാഴ്ച വൈകീട്ട് നാലിന് ചങ്ങരംകുളത്ത് എത്തിയപ്പോഴാണ് സംഭവം. പള്ളിക്കര സ്വദേശികളുടെ […]
സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിൽ
ചങ്ങരംകുളം: സമൂഹമാധ്യമങ്ങളിലൂടെ യുവതിയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ. എടപ്പാൾ കോലൊളമ്പ് സ്വദേശി വെള്ളുവ പറമ്പിൽ ഫാറൂഖിനെയാണ് (35) അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയതോടെ എയർ പോർട്ട് എമിഗ്രേഷൻ വിഭാഗം പൊലീസിന് […]
ചങ്ങരംകുളത്ത് കാർ ഇടിച്ച് മദ്രസ വിദ്യാർഥി മരിച്ചു
ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം കോക്കൂരിൽ കാർ ഇടിച്ച് മദ്രസ വിദ്യർഥി മരിച്ചു. കോക്കൂർ അത്താണിപ്പീടികയിൽ ഇല്ലത്ത് വളപ്പിൽ നജീബിന്റെ രണ്ടാംക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് നബീൽ (ആറ്) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് […]
ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ചങ്ങരംകുളം (മലപ്പുറം): ചങ്ങരംകുളത്ത് ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പന്താവൂർ കക്കിടിപ്പുറം താമസിച്ചിരുന്ന ഒസാരവളപ്പിൽ അബ്ദുല്ലക്കുട്ടിയുടെ മകൻ അജിലാൻ (18) ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ പാറക്കൽ ഇറക്കത്ത് ചൊവ്വാഴ്ച രാവിലെ […]
ഫാഷിസ്റ്റുകൾ ചരിത്രത്തെ ഭയപ്പെടുന്നു -എ.പി. അനിൽകുമാർ
പുലാമന്തോൾ: ചരിത്ര യാഥാർഥ്യങ്ങളെ ഭയപ്പെടുന്നത് കൊണ്ടാണ് ഫാഷിസ്റ്റുകൾ ചരിത്രത്തെ തങ്ങൾക്കനുകൂലമായി മാറ്റിയെഴുതാൻ ശ്രമിക്കുന്നതെന്ന് എ.പി. അനിൽകുമാർ എം.എൽ.എ. കുരുവമ്പലം വാഗൺ ദുരന്ത സ്മാരക സമിതി ചെമ്മലശ്ശേരി രണ്ടാം മൈലിൽ സംഘടിപ്പിച്ച 101ാമത് വാർഷിക ദിനാചരണം […]