ഫാഷിസ്റ്റുകൾ ചരിത്രത്തെ ഭയപ്പെടുന്നു -എ.പി. അനിൽകുമാർ

ഫാഷിസ്റ്റുകൾ ചരിത്രത്തെ ഭയപ്പെടുന്നു -എ.പി. അനിൽകുമാർ

പു​ലാ​മ​ന്തോ​ൾ: ച​രി​ത്ര യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ന്ന​ത് കൊ​ണ്ടാ​ണ് ഫാ​ഷി​സ്റ്റു​ക​ൾ ച​രി​ത്ര​ത്തെ ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യി മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ. കു​രു​വ​മ്പ​ലം വാ​ഗ​ൺ ദു​ര​ന്ത സ്മാ​ര​ക സ​മി​തി ചെ​മ്മ​ല​ശ്ശേ​രി ര​ണ്ടാം മൈ​ലി​ൽ സം​ഘ​ടി​പ്പി​ച്ച 101ാമ​ത് വാ​ർ​ഷി​ക ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​ൻ സ​ലിം കു​രു​വ​മ്പ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. റ​ഫീ​ഖ, ഉ​സ്മാ​ൻ താ​മ​ര​ത്ത്, വി.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ, എം.​കെ. ഉ​മ​റു​ദ്ദീ​ൻ, പി. ​ഷൗ​ക്ക​ത്ത്, കെ.​ടി. റ​ഷീ​ദ്, സി.​പി. മു​ഹ​മ്മ​ദ്, ടി.​കെ. സൈ​താ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *