സംസ്ഥാന ഖോ ഖോ ചാമ്പ്യൻഷിപ്പിന് തു​വ്വ​ക്കാ​ട്ട് തുടക്കം

ക​ൽ​പ​ക​ഞ്ചേ​രി: അ​മ്പ​താ​മ​ത് സം​സ്ഥാ​ന ഖോ ​ഖോ അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ പു​രു​ഷ-​വ​നി​ത ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​വ്വ​ക്കാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം. ജി​ല്ല ഖോ ​ഖോ അ​സോ​സി​യേ​ഷ​നും ടീം ​തു​വ്വ​ക്കാ​ടും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ പ​തി​നാ​ല് ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 700ഓ​ളം കാ​യി​ക​താ​ര​ങ്ങ​ൾ […]

ഹെൽമറ്റില്ലാത്തതിന് പിഴയിട്ട പൊലീസിന് നേരെ കൈയ്യേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

ചങ്ങരംകുളം: വാഹന പരിശോധനക്കിടെ ഹെൽമറ്റും രേഖകളുമില്ലാത്തതിന് പിഴയിട്ട എസ്.ഐയെയും പൊലീസുകാരനെയും അസഭ്യം പറയുകയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പടിഞ്ഞാറങ്ങാടി സ്വദേശി അറസ്റ്റിലായി. തൃത്താലയിൽ എസ്.ഐയെയും പൊലീസുകാരെയും പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായ […]

മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

പൊ​ന്നാ​നി: എ​ട​പ്പാ​ൾ ത​ല​മു​ണ്ട​യി​ൽ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കു​ന്നം​കു​ളം കാ​ട്ട​ക​മ്പാ​ൽ സ്വ​ദേ​ശി പെ​രു​മ്പു​ള്ളി പ​റ​മ്പി​ൽ സു​മേ​ഷാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. എ​ട​പ്പാ​ളി​ലെ വ​ർ​ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ് സു​മേ​ഷ്. […]

ബെവ്‌കോ മദ്യശാലകള്‍ ഇന്നു വൈകിട്ട് ഏഴിന് അടയ്ക്കും; ഇനി തുറക്കുക രണ്ട് ദിവസം കഴിഞ്ഞ്

ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു വൈകുന്നേരം ഏഴു മണിക്ക് അടയ്ക്കും. ഒക്ടോബർ ഒന്നിനും രണ്ടിനും കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളും ബാറുകളും തുറക്കില്ല. കണക്കെടുപ്പിന്റെ ഭാഗമായാണ് ബവ്റിജസ് കോർപറേഷന്റെ മദ്യശാലകൾ ഇന്നു നേരത്തെ അടയ്ക്കുന്നത്. […]

സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിൽ

എ​ട​പ്പാ​ൾ: എ​ൻ.​ഡി.​പി.​എ​സ് സ്പെ​ഷ​ൽ ഡ്രൈ​വി​ൽ വ​ലി​യ അ​ള​വി​ലു​ള്ള സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. എ​ട​പ്പാ​ൾ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ മ​ർ​സൂ​ഖാ​ണ്​ (22) പൊ​ന്നാ​നി എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘം എ​ട​പ്പാ​ൾ ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 4.612 ഗ്രാം […]

ക്ഷേത്രങ്ങളിലെ മോഷണത്തിന് പിന്നിൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ​: പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

ഭ​ണ്ഡാ​രം മോഷ്ടിച്ചു കൊ​ണ്ടുപോ​കു​ന്ന ക​ള്ള​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം എ​ട​പ്പാ​ൾ: പൊ​റൂ​ക്കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും കാ​ല​ടി മാ​ണി​ക്യ​പാ​ലം ചേ​ല​ത്തു​പ​റ​മ്പ് ശ്രീ​ഭ​ദ്ര അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലും ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി പൊ​ലീ​സ്. അ​ടു​ത്തി​ടെ ജ​യി​ൽ […]