മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പ് ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് 2.9 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ൽ

മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പ് ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് 2.9 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ അ​റ​സ്റ്റി​ൽ

പാ​ണ്ടി​ക്കാ​ട്: ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് പ്ര​തി​മാ​സ വാ​യ്പ​തു​ക കൈ​പ്പ​റ്റു​ക​യും സ്ഥാ​പ​ന​ത്തി​ൽ അ​ട​യ്ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തി​ലൂ​ടെ 2.9 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. എ​ട​പ്പ​റ്റ പു​ത്തം​കു​ളം സ്വ​ദേ​ശി ത​യ്യി​ൽ ഷി​ഫാ​ൻ നാ​ജി​യെ​യാ​ണ് (24) പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പ് പാ​ണ്ടി​ക്കാ​ട് ശാ​ഖ​യി​ൽ റി​ലേ​ഷ​ൻ​ഷി​പ് ഓ​ഫി​സ​റാ​യ പ്ര​തി 2021 ഫെ​ബ്രു​വ​രി മു​ത​ൽ 2022 ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ട​പാ​ടു​കാ​രി​ൽ​നി​ന്ന് ലോ​ൺ തു​ക കൈ​പ്പ​റ്റു​ക​യും സ്ഥാ​പ​ന​ത്തി​ൽ ഏ​ൽ​പ്പി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്. മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പ് സോ​ണ​ൽ മാ​നേ​ജ​രു​ടെ പ​രാ​തി പ്ര​കാ​രം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ … Read more

കോട്ടക്കലിൽ എം.ഡി.എം.എ പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

കോട്ടക്കലിൽ എം.ഡി.എം.എ  പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

കോ​ട്ട​ക്ക​ൽ: പൂ​ത്തൂ​ര്‍ ബൈ​പാ​സി​ല്‍ അ​മ്പ​ത് ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ല്‍. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കൂ​റ്റ​നാ​ട് ഇ.​എം.​എ​സ് ന​ഗ​റി​ലെ ചെ​മ്മ​ല​വീ​ട്ടി​ല്‍ ശ​രീ​ഫി​നെ​യാ​ണ് (29) ഇ​ന്‍സ്പെ​ക്ട​ര്‍ എം.​കെ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡി​ല്‍ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി. മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി പി. ​അ​ബ്ദു​ല്‍ ബ​ഷീ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഐ.​കെ. ദി​നേ​ഷ്, പി. ​സ​ലീം, കെ.​കെ. ജ​സീ​ർ, ആ​ര്‍. ഷ​ഹേ​ഷ്, വി​നോ​ദ്, വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പു​റ​ങ്ങ് കാ​ഞ്ഞി​ര​മു​ക്ക് … Read more

ഹെൽമറ്റില്ലാത്തതിന് പിഴയിട്ട പൊലീസിന് നേരെ കൈയ്യേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

ഹെൽമറ്റില്ലാത്തതിന് പിഴയിട്ട പൊലീസിന് നേരെ കൈയ്യേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ

ചങ്ങരംകുളം: വാഹന പരിശോധനക്കിടെ ഹെൽമറ്റും രേഖകളുമില്ലാത്തതിന് പിഴയിട്ട എസ്.ഐയെയും പൊലീസുകാരനെയും അസഭ്യം പറയുകയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പടിഞ്ഞാറങ്ങാടി സ്വദേശി അറസ്റ്റിലായി. തൃത്താലയിൽ എസ്.ഐയെയും പൊലീസുകാരെയും പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി പടിഞ്ഞാറങ്ങാടി സ്വദേശി ചുങ്കത്ത് ഷാജി(50)യെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ കുറ്റിപ്പാലയിലാണ് സംഭവം. വാഹന പരിശോധ നടത്തുകയായിരുന്ന ചങ്ങരംകുളം എസ്ഐ ഖാലിദ്, സിപിഒ രാജേഷ് എന്നിവരെയാണ് പ്രതി അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്‌. ഹെൽമറ്റില്ലാതെ … Read more

മഞ്ചേരിയിൽവാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി

മഞ്ചേരിയിൽവാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി

മലപ്പുറം : മലപ്പുറത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരിയിലാണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. വാക്ക് തർക്കത്തിനിടെ ഭാര്യ കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം കേട്ട് എത്തിയ അയൽവാസികൾ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തു വരികയാണ്.

എളന്നുമ്മൽ ക്ഷേത്രത്തിലെ മോഷണം: വള്ളിക്കുന്ന് സ്വദേശി പിടിയിൽ

എളന്നുമ്മൽ ക്ഷേത്രത്തിലെ മോഷണം: വള്ളിക്കുന്ന് സ്വദേശി പിടിയിൽ

ചേ​ലേ​മ്പ്ര: എ​ള​ന്നു​മ്മ​ൽ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ളി​ക്കു​ന്ന് അ​ത്താ​ണി​ക്ക​ൽ ചു​ള്ളി​യി​ൽ മു​നീ​ബി​നെ​യാ​ണ് (30) തേ​ഞ്ഞി​പ്പ​ലം ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ബൈ​ക്ക് മോ​ഷ​ണ​ത്തി​ന് ഉ​ൾ​പ്പെ​ടെ നേ​ര​ത്തെ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ങ്കി​ലും ക്ഷേ​ത്ര​മോ​ഷ​ണം ന​ട​ത്തു​ന്ന​ത് ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​ക്ക​ൽ, പ​ര​പ്പ​ന​ങ്ങാ​ടി, ഗു​രു​വാ​യൂ​ർ, ഫ​റോ​ക്ക്​ തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. സ്വ​ന്തം സ​ഹോ​ദ​ര​ന്റെ മ​ക​ന്റെ ഒ​ന്ന​ര പ​വ​ൻ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച​തി​ന് പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും ഇ​യാ​ളു​ടെ … Read more

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: 35 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു പേ​ര്‍ പെ​രി​ന്ത​ല്‍മ​ണ്ണ​യി​ൽ പി​ടി​യി​ല്‍. കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് സ്വ​ദേ​ശി​ക​ളാ​യ കു​ന്നും​പു​റം നൗ​ഫ​ല്‍ (28), പു​ളി​ക്ക​ല്‍ പ​ലേ​ക്കോ​ട് മ​ന്‍സൂ​ര്‍ (29) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മു​ഹ​മ്മ​ദ് യാ​സി​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ മ​റ്റു ക​ണ്ണി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും തു​ട​രു​മെ​ന്നും സി.​ഐ സി. ​അ​ല​വി അ​റി​യി​ച്ചു. എ.​എ​സ്.​ഐ ബൈ​ജു, ജി​ല്ല ആ​ന്‍റി​ന​ര്‍ക്കോ​ട്ടി​ക് സ്ക്വാ​ഡ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.