കോട്ടക്കൽ: പൂത്തൂര്‍ ബൈപാസില്‍ അമ്പത് ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന കൂറ്റനാട് ഇ.എം.എസ് നഗറിലെ ചെമ്മലവീട്ടില് ശരീഫിനെയാണ് (29) ഇന്‍സ്പെക്ടര്‍ എം.കെ. ഷാജിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ […]
Category: Crime
ഹെൽമറ്റില്ലാത്തതിന് പിഴയിട്ട പൊലീസിന് നേരെ കൈയ്യേറ്റവും അസഭ്യവർഷവും: കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
ചങ്ങരംകുളം: വാഹന പരിശോധനക്കിടെ ഹെൽമറ്റും രേഖകളുമില്ലാത്തതിന് പിഴയിട്ട എസ്.ഐയെയും പൊലീസുകാരനെയും അസഭ്യം പറയുകയും അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത പടിഞ്ഞാറങ്ങാടി സ്വദേശി അറസ്റ്റിലായി. തൃത്താലയിൽ എസ്.ഐയെയും പൊലീസുകാരെയും പൂട്ടിയിട്ട് തല്ലിയതടക്കം പതിനെട്ടോളം കേസുകളിൽ പ്രതിയായ […]
മഞ്ചേരിയിൽവാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി
മലപ്പുറം : മലപ്പുറത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരിയിലാണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. വാക്ക് തർക്കത്തിനിടെ ഭാര്യ കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം […]
എളന്നുമ്മൽ ക്ഷേത്രത്തിലെ മോഷണം: വള്ളിക്കുന്ന് സ്വദേശി പിടിയിൽ
ചേലേമ്പ്ര: എളന്നുമ്മൽ ശിവക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കൽ ചുള്ളിയിൽ മുനീബിനെയാണ് (30) തേഞ്ഞിപ്പലം ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് […]
എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
പെരിന്തൽമണ്ണ: 35 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേര് പെരിന്തല്‍മണ്ണയിൽ പിടിയില്‍. കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശികളായ കുന്നുംപുറം നൗഫല്‍ (28), പുളിക്കല്‍ പലേക്കോട് മന്‍സൂര്‍ (29) എന്നിവരെയാണ് പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തില്‍ […]
50 ലക്ഷത്തിന്റെ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേർ അറസ്റ്റിൽ
തിരൂർ: മംഗലം എൻ.ഒ.സി പടിയിൽ കാപ്പ കേസ് പ്രതിയുടെ ഒളിത്താവളത്തിൽ നടത്തിയ റെയ്ഡിനിടെ തിരൂർ പൊലീസ് 50 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. ആശുപത്രിപടി തൊട്ടിവളപ്പിൽ നവാസ് […]