ലഹരിക്കടത്ത്; താ​നൂ​ര്‍ സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

ലഹരിക്കടത്ത്; താ​നൂ​ര്‍ സ്വദേശിയായ  ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ പിടിയില്‍

കൊ​ണ്ടോ​ട്ടി: രാ​സ​ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍. താ​നൂ​ര്‍ കെ. ​പു​രം സ്വ​ദേ​ശി മു​ള​ന്ത​ല​പ്പാ​ട് ര​വീ​ന്ദ്ര​നാ​ണ് (47)​ അ​റ​സ്റ്റി​ലാ​യ​ത്. 80 ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട​യാ​ളാ​ണ് ഇ​യാ​ളെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍വി​സ് ന​ട​ത്തു​ന്ന ബ​സി​ലെ ഡ്രൈ​വ​റാ​ണ്. നേ​ര​ത്തെ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ്​ പ​ങ്ക് വ്യ​ക്ത​മാ​യ​ത്. ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​ഘം ഇ​യാ​ളെ ഉ​പ​യോ​ഗി​ച്ച് 10 ത​വ​ണ വ​ലി​യ അ​ള​വി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ ക​ട​ത്തി. രാ​ത്രി​സ​ർ​വി​സ് ന​ട​ത്തു​ന്ന … Read more

മഞ്ചേരി പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽ എൻഐഎ പരിശോധന

മഞ്ചേരി  പോപ്പുലർ ഫ്രണ്ട് കേന്ദ്രത്തിൽ എൻഐഎ പരിശോധന

മഞ്ചേരിയിൽ ഗ്രീൻവാലിയിൽ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന. ഓഫീസിൽ സൂക്ഷിച്ച വിവിധ രേഖകളാണ് പരിശോധിക്കുന്നത്. സ്ഥാപനം നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കൂടുതൽ വിശദാംശങ്ങളും രേഖരിക്കുന്നുണ്ട്. രാത്രിയോടെയാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം സ്ഥലത്തെത്തിയത്. നേരത്തെ പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ മലപ്പുറത്തെ പിഎഫ്ഐ സ്ഥാപനങ്ങൾ പൂട്ടി സീൽ വെച്ചിരുന്നു. എന്നാൽ അപ്പോഴും ഗ്രീൻവാലിയിൽ നടപടിയൊന്നുമുണ്ടായിരുന്നില്ല. നിരോധനമേർപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് ഇവിടെയും കേന്ദ്ര സംഘമെത്തിയത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയായിരുന്നു നടപടിക്രമങ്ങൾ.

നബിദിന റാലിക്കിടെ ഹൈ ടെന്ഷൻ വയറിൽ നിന്നും ഷോക്കേറ്റ് അഞ്ചുപേര്‍‍ മരിച്ചു

നബിദിന റാലിക്കിടെ ഹൈ ടെന്ഷൻ വയറിൽ നിന്നും ഷോക്കേറ്റ് അഞ്ചുപേര്‍‍ മരിച്ചു

ഉത്തർ പ്രദേശിൽ ഹൈ ടെന്ഷൻ വയറിൽ നിന്നും ഷോക്കേറ്റ് അഞ്ചുപേര്‍‍ മരിച്ചു. ബഹ്റെയ്ചിൽ ആണ് സംഭവം. ആദ്യം ഷോക്കേറ്റയാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ബാക്കിയുള്ളവർക്ക് ഷോക്കേറ്റത്, രണ്ടു പേർക്ക് പരിക്കുണ്ട്. ബറവാഫത്ത് ഘോഷയാത്രയ്ക്കിടെയാണ് വൻ അപകടം. 11,000 വോൾട്ട് ഹൈ ടെൻഷൻ ലൈനിൽ നിന്ന് ഷോക്കേറ്റാണ് അഞ്ചുപേരും മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവ‍ര്‍ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പിന്നീട് സ്ഥിതി വഷളായതോടെ രണ്ടുപേരെയും ലഖ്‌നൗ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേ സമയം … Read more

സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടു

സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; നടി  അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടു

സിനിമ താരം അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തിൽ പൂട്ടിയിട്ടെന്ന് പരാതി. സിം കാർഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് നടിയെ പൂട്ടിയിടുന്നതിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജൻ ആലുവ പൊലീസിൽ പരാതി നൽകി. ഇന്ന് വൈകുന്നേരമാണ് ആലുവ മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ടെലികോം സ്ഥാപനത്തിൽ നടി ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിനായി എത്തിയത്. സിം എടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായി. ഇതേ തുടർന്നാണ് നടിയെ പൂട്ടിയിട്ടത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

കാ​ളി​കാ​വ്: അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കാ​ളി​കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. ബം​ഗാ​ൾ മു​ർ​ശി​ദാ​ബാ​ദ് സ്വ​ദേ​ശി ക​ബി​ൽ റ​ഹ്മാ​നാ​ണ് പി​ടി​യി​ലാ​യ​ത്. പൊ​ലീ​സ് സം​ഘം പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ടെ ചോ​ക്കാ​ട് ക​ല്ലാ​മൂ​ല പാ​ല​ത്തി​ന​ടു​ത്ത് ഇ​യാ​ളെ സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​താ​ണ് പി​ടി​കൂ​ടാ​ൻ ഇ​ട​യാ​ക്കി​യ​ത്. 570 ഗ്രാം ​ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ക​ഞ്ചാ​വ് തൂ​ക്കി​വി​ൽ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ത്രാ​സും ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. കാ​ളി​കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ കൂ​ലി​പ്പ​ണി ന​ട​ത്തു​ന്ന​യാ​ളാ​ണ് പ്ര​തി. കാ​ളി​കാ​വി​ലെ ലോ​ഡ്ജി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​യാ​ണ് ഇ​യാ​ളെ​ന്ന് … Read more

മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ

മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ

പെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കുമായി കറങ്ങിനടന്ന് മോഷണം പതിവാക്കിയ രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. ആലപ്പുഴ ചേർത്തല പള്ളിപ്പുറംകര അമ്പനാട്ട് വീട്ടിൽ മഹേഷ് (46) ആലുവ അശോകപുരം കുറിയിക്കാട് വീട്ടിൽ മുഹമ്മദ് യാസീൻ (27) എന്നിവരെയാണ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.സെപ്റ്റംബർ 23ന് രാത്രി പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപം കെ.എം കോംപ്ലക്സിൽ നിർത്തിയിട്ട ബൈക്കാണ് മോഷ്ടിച്ചത്. ഉടമ പുറത്തു പോയി തിരിച്ചുവന്ന സമയം ബൈക്ക് കാണാനില്ലായിരുന്നു. തുടർന്ന് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. അപരിചിതനായ വ്യക്തി ബൈക്കെടുത്ത് വേറൊരാളെ … Read more