മലപ്പുറത്ത്​ വൻ ലഹരി​ വേട്ട; 55 കിലോ കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ

മലപ്പുറം: ക്വാട്ടേഴ്‌സ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്പന നടത്തുന്ന യുവാവും യുവതിയും എകസൈസിന്‍റെ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി ദർശന വീട്ടിൽ ശൈലേഷ് (39), ഹൈദരാബാദ് സ്വദേശിനി സമ്രീൻ (23) എന്നിവരെയാണ് 55 കിലോ കഞ്ചാവുമായി മലപ്പുറം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. സജികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം നഗരസഭയിലെ വട്ടിപ്പറമ്പ് തോണ്ടാലിലെ ക്വാട്ടേഴ്‌സിൽ നിന്നാണ് ഇവരെ ചെവ്വാഴ്ച രാത്രി പിടികൂടിയത്. നിരവധി പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. രണ്ട് കിലോഗ്രാമിന്‍റെ 25 പാക്കറ്റുകളും 100, … Read more

ടെൻഡർ കരാറുകൾ റദ്ദാക്കി;കാളികാവ് പഞ്ചായത്തിനെതിരെ വിജിലൻസിൽ പരാതി

കാ​ളി​കാ​വ്: കു​റ​ഞ്ഞ തു​ക കാ​ണി​ച്ച് ടെ​ൻ​ഡ​ർ ചെ​യ്തെ​ടു​ത്ത വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ക​രാ​ർ കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് റ​ദ്ദാ​ക്കി​യ​താ​യി പ​രാ​തി. പൊ​തു​മ​രാ​മ​ത്ത് ക​രാ​റു​കാ​ര​ൻ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ് വ​ണ്ടൂ​രാ​ണ് പ​രാ​തി​ക്കാ​ര​ൻ. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ 2023- 24 വ​ർ​ഷ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന 67 മ​രാ​മ​ത്തു പ്ര​വ​​ൃത്തി​ക​ളി​ൽ 10 പ്ര​വൃത്തി​ക​ൾ ഇ-​ടെ​ൻ​ഡ​റി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ തു​ക കാ​ണി​ച്ച​തി​നാ​ൽ മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദി​നാ​ണ് ല​ഭി​ച്ച​ത്. ഇ​ത് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡി​ന് സ്വീ​കാ​ര്യ​മാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് ഒ​മ്പ​ത് ക​രാ​റു​ക​ൾ പ​ഞ്ചാ​യ​ത്ത് റ​ദ്ദാ​ക്കി​യ​ത്. ക​രാ​ർ റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രെ പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, വി​ജി​ല​ൻ​സ് … Read more

എ​ട​ക്ക​ര​യി​ല്‍ വ​ൻ ക​ഞ്ചാ​വുവേ​ട്ട

എ​ട​ക്ക​ര: പ​ശ്ചി​മ ബം​ഗാ​ളി​ല്‍നി​ന്ന്​ ട്രെ​യി​ന്‍ മാ​ര്‍ഗം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 18 കി​ലോ ക​ഞ്ചാ​വു​മാ​യി നാ​ല് അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ എ​ട​ക്ക​ര പൊ​ലീ​സും ഡാ​ന്‍സാ​ഫ് ടീ​മും ചേ​ര്‍ന്ന് അ​റ​സ്റ്റ് ചെ​യ്തു. വെ​സ്റ്റ് ബം​ഗാ​ള്‍ സൗ​ത്ത് 24 പ​ര്‍ഗാ​ന​സ് സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ (23), ക​രീം ഖാ​ന്‍ (24), ഖു​ശി​ബു​ൽ (43), അം​ജ​ദ്​ ഖാ​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ സി.​പി. റോ​ബ​ര്‍ട്ട് ചി​റ്റി​ല​പ്പ​ള്ളി അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ മു​ഖേ​ന ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും ഏ​ജ​ന്റു​മാ​രെ​ക്കു​റി​ച്ചും ജി​ല്ല പൊ​ലീ​സ് … Read more

എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ല; വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

മലപ്പുറം: വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂണ്‍ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ അപകടത്തില്‍പ്പെട്ടു. വാഹനത്തിനും യാത്രക്കാരനും ഗുരുതരമായ പരുക്കേറ്റു. എയര്‍ ബാഗ് പ്രവര്‍ത്തിക്കാത്തതിനാലാണ് ഗുരുതരമായ പരുക്ക് പറ്റാന്‍ കാരണമെന്നും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മ്മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് ഉപഭോക്ത്യ കമ്മീഷനെ … Read more

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടി: പുളിക്കല്‍ സിയാങ്കണ്ടത്തുനിന്ന് മാരക രാസലഹരിവസ്തുവായ എം.ഡി.എം.എയുമായി യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാലിയം വലിയകത്ത് മുഹമ്മദ് മുസ്തഫയാണ് (32) പിടിയിലായത്. ഇയാളില്‍നിന്ന് വില്‍പനക്കെത്തിച്ച 36.74 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇതിന് രണ്ടു ലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു. ജില്ല പൊലീസ് മേധാവി എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മുസ്തഫ പിടിയിലായത്. ബംഗളൂരുവില്‍നിന്നാണ് ലഹരിവസ്തു കൊണ്ടുവന്നത്. ഡിവൈ.എസ്.പി വി.എസ്. ഷാജു, ഇന്‍സ്പെക്ടര്‍ ദീപക് കുമാര്‍, എ.എസ്.ഐ … Read more

കുറ്റിപ്പുറത്ത് സപ്ലൈകോ വിൽപനശാലയിൽ മോഷണം

കു​റ്റി​പ്പു​റം: ഗ​വ. ഹൈ​സ്കൂ​ളി​ന് സ​മീ​പം സ​പ്ലൈ​കോ വി​ൽ​പ​ന​ശാ​ല​യി​ൽ മോ​ഷ​ണം. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നും അ​ഞ്ച​ര​ക്കും ഇ​ട​യി​ലാ​ണ് സം​ഭ​വം. ര​ണ്ടു​പേ​ർ ഷ​ട്ട​ർ കു​ത്തി​ത്തു​റ​ന്ന് ചി​ല്ല് അ​ടി​ച്ചു​ത​ക​ർ​ത്താ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. ക​ട​യി​ലെ ക​മ്പ്യൂ​ട്ട​റും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ത്തു. ഷെ​ൽ​ഫി​ൽ സൂ​ക്ഷി​ച്ച പ​ണം ക​വ​ർ​ന്നു. രാ​വി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഷ​ട്ട​ർ പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ കു​റ്റി​പ്പു​റം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. മോ​ഷ​ണ​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ … Read more