മഞ്ചേരിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിൽ

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ എ​ക്സൈ​സി​ന്റെ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 50 കി​ലോ​യു​മാ​യി ആ​ന​ക്ക​യം സ്വ​ദേ​ശി പി​ടി​യി​ൽ. ചേ​പ്പൂ​ർ പൂ​വ​ത്തി​ക്ക​ൽ മു​ഹ​മ്മ​ദ​ലി ശി​ഹാ​ബു​ദ്ദീ​നെ​യാ​ണ് (44) നെ​ല്ലി​പ്പ​റ​മ്പു​നി​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ന​ർ സ്ക്വാ​ഡും മ​ഞ്ചേ​രി എ​ക്സൈ​സ് […]

ട്രെ​യി​ന് നേ​രെ ക​ല്ലേ​റ്: ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​ർ.​പി.​എ​ഫ്

തി​രൂ​ർ: ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ‌്. ക​ല്ലേ​റ് കു​ട്ടി​ക്ക​ളി​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് ആ​ർ.​പി.​എ​ഫ് മു​ന്ന​റി​യി​പ്പ്. തി​രൂ​രി​നും പ​ര​പ്പ​ന​ങ്ങാ​ടി​ക്കും ഇ​ട​യി​ൽ ക​ല്ലെ​റി​യു​ന്ന സം​ഭ​വ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്ത് കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് […]

പെരിന്തൽമണ്ണ കൊലപാതകം: ദമ്പതികൾ അറസ്റ്റിൽ, കാരണം നഗ്നവിഡിയോ പകർത്തിയതിന്റെ വിരോധമെന്ന് പൊലീസ്

പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ വാടകക്വാര്‍ട്ടേഴ്‌സില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞതിനു പിന്നാലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി […]

ബം​ഗാ​ൾ സ്വ​ദേ​ശി​യു​ടെ മ​ര​ണം; കൊ​ല​പാ​ത​ക​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ അ​ന്വേ​ഷ​ണം

പെ​രി​ന്ത​ല്‍മ​ണ്ണ: പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സ് മു​റി​യി​ൽ അ​ഴു​കി​യ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലീ​സ്. ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​ഴു​കി​യ നി​ല​യി​ല്‍ ഞാ​യ​റാ​ഴ്ച ക​ണ്ടെ​ത്തി​യ​ത്. […]

പോക്സോ കേസിൽ 40കാ​ര​ന് 81 വർഷം കഠിന തടവ്

പെ​രി​ന്ത​ൽ​മ​ണ്ണ: 11 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 40കാ​ര​ന് 81 വ​ര്‍ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. താ​ഴേ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് കോ​ട​മ്പി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ ആ​ഷി​ഖി​നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി […]

ലൈ​ക്ക് കി​ട്ടാ​ന്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സം; 1,25,000 രൂ​പ​യോ​ളം പി​ഴ​യി​ട്ടു

കോ​ട്ട​ക്ക​ല്‍: രൂ​പ​മാ​റ്റം വ​രു​ത്തി​യ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്‍ച​ക്രം ഉ​യ​ര്‍ത്തി​യും മ​റ്റും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ക. ദൃ​ശ്യ​ങ്ങ​ള്‍ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക. സം​ഭ​വം വൈ​റ​ലാ​യി, പി​റ​കെ പൊ​ലീ​സു​മെ​ത്തി. റീ​ച്ചും ലൈ​ക്കും കി​ട്ടാ​ന്‍ ബൈ​ക്കി​ലെ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ റീ​ല്‍സാ​ക്കി ഇ​ന്‍സ്റ്റ​ഗ്രാ​മി​ല്‍ […]