സ്‌പോട്ട് അഡ്‌മിഷൻ 

സ്‌പോട്ട് അഡ്‌മിഷൻ 

സ്‌പോട്ട് അഡ്‌മിഷൻ  ∙ പെരിന്തൽമണ്ണ എംഇഎ എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, ഓട്ടോമൊബീൽ എൻജിനീയറിങ് ബിടെക് കോഴ്‌സുകളിലേക്ക് ഇന്നും നാളെയും മറ്റന്നാളും സ്‌പോട്ട് അഡ്‌മിഷൻ നടത്തും. 9567024895.

കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തോല്‍വി; 5-2ന് എടികെ മോഹന്‍ ബഗാന് ജയം

കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തോല്‍വി; 5-2ന് എടികെ മോഹന്‍ ബഗാന് ജയം

എടികെ മോഹന്‍ബഗാനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത പരാജയം. 5-2നാണ് എടികെ മോഹന്‍ ബഗാന്‍ ജയിച്ചത്. ആറാ മിനിറ്റില്‍ ഇവാന്‍ കലുഷ്‌നി നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും, എടികെ തിരിച്ചടിക്കുകയായിരുന്നു. ഹാട്രിക് നേടിയ ദിമിത്രി പെട്രറ്റോസാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. 26, 62 മിനിറ്റുകളിലും, രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലുമാണ് ദിമിത്രി ഗോളുകള്‍ നേടിയത്. 38-ാം മിനിറ്റില്‍ ജോണി കൗക്കോയും, 88-ാം മിനിറ്റില്‍ ലെനി റോഡ്രിഗസും എടികെയ്ക്കായി ഗോളുകള്‍ നേടി. മലയാളിതാരം രാഹുല്‍ കെപിയാണ് മഞ്ഞപ്പടയ്ക്കായി രണ്ടാം ഗോള്‍ നേടിയത്. … Read more

വിദേശത്തുനിന്ന് എത്തി ബസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ചെമ്മാട് സ്വദേശിയായ 37കാരിക്ക് ദാരുണാന്ത്യം

വിദേശത്തുനിന്ന് എത്തി ബസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ചെമ്മാട് സ്വദേശിയായ 37കാരിക്ക് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും ഇടിച്ച് കെഎസ്ആർടിസി ബസ് യാത്രക്കാരി മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരൻ കണ്ടത്ത് സെലീന (37) മരിച്ചു. ഞായറാഴ്ച പുലർച്ചെ 5.45ന് ദേശീയ‌പാതയിൽ, അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം. വിമാനത്താവളത്തിൽനിന്നു വരികയായിരുന്ന കെഎസ്ആർടിസി ബസ്, സ്റ്റാൻഡിലേക്കു കയറുന്നതിനായി യുടേൺ എടുക്കുന്നതിനിടെ ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. [tta_listen_btn] കെഎസ്ആർടിസി ബസിന്റെ പിൻസീറ്റിലാണ് സെലീന ഇരുന്നിരുന്നത്. വിദേശത്തു ജോലി ചെയ്തിരുന്ന സെലീന, പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിശേഷം നാട്ടിലേക്കു … Read more

മഞ്ചേരിയിൽ കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കുഴഞ്ഞു വീണു, 10 പേർ ആശുപത്രിയിൽ

മഞ്ചേരിയിൽ കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കുഴഞ്ഞു വീണു, 10 പേർ ആശുപത്രിയിൽ

മലപ്പുറം; കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളജിലെ ഫ്രഷേഴ്സ് ഡേയോടു അനുബന്ധിച്ചു നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഭവമുണ്ടായത്. കുഴഞ്ഞു വീണതിനെ തുടർന്ന് 10 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് കോളജിൽ ഡിജെ പാർട്ടി നടത്തിയത്. സംഘം ചേർന്നുള്ള ആട്ടവും പാട്ടും നടക്കുന്നതിനിടെയാണ് വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ആദ്യം ഒരു വിദ്യാർത്ഥിനി കുഴഞ്ഞു വീണതിനെ തുടർന്ന് ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടാമത്തെ … Read more

മരങ്ങൾ ഉണക്കാൻ ശേഷിയുള്ള വണ്ടുകൾ; കർഷകർക്ക്​ ആശങ്ക

മരങ്ങൾ ഉണക്കാൻ ശേഷിയുള്ള വണ്ടുകൾ; കർഷകർക്ക്​ ആശങ്ക

ക​ളി​കാ​വ്: വ​ൻ മ​ര​ങ്ങ​ൾ പോ​ലും ഉ​ണ​ക്കാ​ൻ ശേ​ഷി​യു​ള്ള വ​ണ്ടു​ക​ൾ മ​ല​യോ​ര ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ലെ സു​ഗ​ന്ധ വി​ള​ക​ളി​ലാ​ണ് അം​ബ്രോ​സി​യ ബീ​റ്റി​ൽ​സ് എ​ന്ന പ്ര​ത്യേ​ക വ​ണ്ടു​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത്. മൂ​ന്നു വ​ർ​ഷം മു​മ്പ് മാ​ത്രം ക​ണ്ടു​തു​ട​ങ്ങി​യ ഈ ​പ്രാ​ണി​ക​ളെ​ക്കു​റി​ച്ച ക​ർ​ഷ​ക​രു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ചി​ല​യി​ട​ങ്ങ​ളി​ൽ റ​ബ​റി​നും പ്ലാ​വ്, മാ​വ് തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ​ക്കും വ​ണ്ടി​ന്റെ ആ​ക്ര​മ​ണം നേ​രി​ടു​ന്നു​ണ്ട്. പ​ച്ച മ​ര​ങ്ങ​ളി​ൽ ക​യ​റി​ക്കൂ​ടു​ന്ന ഈ ​സൂ​ക്ഷ്മ ജീ​വി​ക​ൾ വെ​ളു​ത്ത പൊ​ടി … Read more

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: 35 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു പേ​ര്‍ പെ​രി​ന്ത​ല്‍മ​ണ്ണ​യി​ൽ പി​ടി​യി​ല്‍. കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് സ്വ​ദേ​ശി​ക​ളാ​യ കു​ന്നും​പു​റം നൗ​ഫ​ല്‍ (28), പു​ളി​ക്ക​ല്‍ പ​ലേ​ക്കോ​ട് മ​ന്‍സൂ​ര്‍ (29) എ​ന്നി​വ​രെ​യാ​ണ് പെ​രി​ന്ത​ല്‍മ​ണ്ണ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ല​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മു​ഹ​മ്മ​ദ് യാ​സി​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ത്തി​ലെ മ​റ്റു ക​ണ്ണി​ക​ളെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും തു​ട​രു​മെ​ന്നും സി.​ഐ സി. ​അ​ല​വി അ​റി​യി​ച്ചു. എ.​എ​സ്.​ഐ ബൈ​ജു, ജി​ല്ല ആ​ന്‍റി​ന​ര്‍ക്കോ​ട്ടി​ക് സ്ക്വാ​ഡ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.