മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

മുളക് പൊടിയെറിഞ്ഞ് മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ

പൊ​ന്നാ​നി: എ​ട​പ്പാ​ൾ ത​ല​മു​ണ്ട​യി​ൽ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. കു​ന്നം​കു​ളം കാ​ട്ട​ക​മ്പാ​ൽ സ്വ​ദേ​ശി പെ​രു​മ്പു​ള്ളി പ​റ​മ്പി​ൽ സു​മേ​ഷാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. എ​ട​പ്പാ​ളി​ലെ വ​ർ​ക് ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​ണ് സു​മേ​ഷ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് ത​ല​മു​ണ്ട സി.​എം.​സി.​എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പ​ത്ത്​ ടൈ​ല​റി​ങ് ഷോ​പ്പ് ന​ട​ത്തു​ന്ന ചെ​മ്പ്ര​യി​ൽ മ​ണി​ക​ണ്ഠ​ന്റെ ഭാ​ര്യ സി​ന്ധു​വി​ന്റെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി എ​റി​ഞ്ഞ് മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച ശേ​ഷം പ്ര​തി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ സി.​സി.​ടി.​വി​യി​ൽ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​തി​നാ​ൽ ഇ​യാ​ൾ … Read more

50 ലക്ഷത്തിന്‍റെ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേർ അറസ്റ്റിൽ

50 ലക്ഷത്തിന്‍റെ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാലുപേർ അറസ്റ്റിൽ

തി​രൂ​ർ: മം​ഗ​ലം എ​ൻ.​ഒ.​സി പ​ടി​യി​ൽ കാ​പ്പ കേ​സ്​ പ്ര​തി​യു​ടെ ഒ​ളി​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​നി​ടെ തി​രൂ​ർ പൊ​ലീ​സ് 50 ല​ക്ഷം രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ നാ​ല് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ആ​ശു​പ​ത്രി​പ​ടി തൊ​ട്ടി​വ​ള​പ്പി​ൽ ന​വാ​സ് (33), പൊ​ന്നാ​നി തൃ​ക്ക​മ്പ​ലം പാ​ണ്ടി​ത​റ​യി​ൽ വി​ഷ്ണു (22), പു​റ​ത്തൂ​ർ എ​ൻ.​ഒ.​സി പ​ടി ഒ​റ്റ​യി​ൽ മു​ഹ​മ്മ​ദ് ഷാ​മി​ൽ (18), പൊ​ന്നാ​നി ക​റു​ത്ത​മാ​ക്കാ​ത​ക​ത്ത് ബ​ദ​റു​ദ്ദീ​ൻ (42) എ​ന്നി​വ​രെ​യാ​ണ് 14.2 കി​ലോ ക​ഞ്ചാ​വും 900 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും വ​ടി​വാ​ളു​ക​ളും കു​രു​മു​ള​ക് സ്പ്രേ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. റെ​യ്ഡി​നി​ടെ … Read more

മലപ്പുറം പരപ്പനങ്ങാടിയിൽ വെച്ച് കോഴിക്കോട് ഖാസി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; കേസെടുത്ത് പോലീസ്

മലപ്പുറം പരപ്പനങ്ങാടിയിൽ വെച്ച്  കോഴിക്കോട് ഖാസി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; കേസെടുത്ത് പോലീസ്

മലപ്പുറം : കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിക്കെതിരെ പീഡന പരാതി. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തു. കോഴിക്കോട് വനിതാ സെൽ പൊലീസാണ് കേസെടുത്തത്. മലപ്പുറം പരപ്പനങ്ങാടിയിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. രണ്ട് വർഷം മുൻപാണ് പീഡനം നടന്നത് എന്നും യുവതി പറയുന്നു. ഐപിസി 376, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണ് എന്നാണ് ഖാസിയുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ പ്രതികരണം. … Read more

താനൂർ സ്റ്റേഷനു സമീപമുള്ള റെയിൽവേ ഗേറ്റ്അടച്ചിടും

താനൂർ സ്റ്റേഷനു സമീപമുള്ള  റെയിൽവേ ഗേറ്റ്അടച്ചിടും

റെയിൽവേ ഗേറ്റ്അടച്ചിടും ∙ റെയിൽവേ ട്രാക്കിൽ പണികൾ നടക്കുന്നതിനാൽ താനൂർ സ്റ്റേഷനു സമീപമുള്ള ഗേറ്റ് 17ന് വൈകിട്ട് 6 മുതൽ 19ന് രാവിലെ 8 വരെ അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു. ∙ ചെട്ടിപ്പടി റെയിൽവേ ഗേറ്റ് 18ന് രാവിലെ 8 മുതൽ 20 ന് വൈകിട്ട് 6 വരെ അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​റ്റ യു​വാ​വ് അ​റ​സ്റ്റി​ൽ

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​റ്റ യു​വാ​വ് അ​റ​സ്റ്റി​ൽ

മേ​ലാ​റ്റൂ​ർ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​ക്കു​ന്ന​യാ​ൾ പി​ടി​യി​ൽ. എ​ട​ത്ത​നാ​ട്ടു​ക​ര കൊ​ടി​യം​കു​ന്ന് സ്വ​ദേ​ശി​യാ​യ ഏ​ലം​കു​ള​വ​ൻ മു​ഹ​മ്മ​ദ്‌ സ​ക്കി​യു​ദ്ദീ​നെ​യാ​ണ് (22) അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​ന് അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ഹ​മ്മ​ദ്‌ സ​ക്കി​യു​ദ്ദീ​നി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തി​യ​ത്. എ​സ്.​ഐ​മാ​രാ​യ ഷി​ജോ സി. ​ത​ങ്ക​ച്ച​ൻ, സി. ​സ​നി​ത്ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​മോ​ദ്, ഐ.​പി. രാ​ജേ​ഷ്, സു​ർ​ജി​ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഹ​മ്മ​ദ്‌ സ​ക്കി​യു​ദ്ദീ​നെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി … Read more

വളാഞ്ചേരിയില്‍ രേഖകളില്ലാത്ത 87 ലക്ഷവുമായി രണ്ടുപേര്‍ പിടിയിൽ

വളാഞ്ചേരിയില്‍ രേഖകളില്ലാത്ത 87 ലക്ഷവുമായി രണ്ടുപേര്‍ പിടിയിൽ

വ​ളാ​ഞ്ചേ​രി: കാ​റി​ലെ ര​ഹ​സ്യ അ​റ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത 87,65,720 രൂ​പ​യു​മാ​യി ര​ണ്ടു​പേ​ര്‍ വ​ളാ​ഞ്ചേ​രി പൊ​ലീ​സി​ന്‍റെ പി​ടി​യി​ൽ. കോ​യ​മ്പ​ത്തൂ​ര്‍ സെ​ല്‍വ​പു​രം പോ​ത്ത​ന്നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ധ​ര്‍ (64), മ​നോ​വ (25) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ അ​റ​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച പ​ണ​മാ​ണ് ക​ഞ്ഞി​പ്പു​ര​യി​ൽ വെ​ച്ച് ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​റി​ൽ നി​ന്ന്​ പി​ടി​കൂ​ടി​യ​ത്. കു​ഴ​ല്‍പ്പ​ണ മാ​ഫി​യ​ക്കെ​തി​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം പൊ​ലീ​സ് കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ ഏ​ക​ദേ​ശം 40 കോ​ടി രൂ​പ​യോ​ളം കു​ഴ​ൽ​പ​ണം പി​ടി​കൂ​ടി​യി​രു​ന്നു. വ​ളാ​ഞ്ചേ​രി പൊ​ലീ​സ് മാ​ത്രം … Read more