മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ

മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ വേങ്ങൂർ∙ മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19, 20 തീയതികളിൽ വേങ്ങൂർ എഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 2 ദിവസത്തെ മത്സരങ്ങളിൽ 1500 വിദ്യാർഥികളാണ് പങ്കെടുക്കുക. മേലാറ്റൂർ […]

സ്‌പോട്ട് അഡ്‌മിഷൻ 

സ്‌പോട്ട് അഡ്‌മിഷൻ  ∙ പെരിന്തൽമണ്ണ എംഇഎ എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്, ഓട്ടോമൊബീൽ എൻജിനീയറിങ് ബിടെക് കോഴ്‌സുകളിലേക്ക് ഇന്നും നാളെയും മറ്റന്നാളും സ്‌പോട്ട് അഡ്‌മിഷൻ നടത്തും. […]

കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തോല്‍വി; 5-2ന് എടികെ മോഹന്‍ ബഗാന് ജയം

എടികെ മോഹന്‍ബഗാനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സിന് കനത്ത പരാജയം. 5-2നാണ് എടികെ മോഹന്‍ ബഗാന്‍ ജയിച്ചത്. ആറാ മിനിറ്റില്‍ ഇവാന്‍ കലുഷ്‌നി നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും, എടികെ തിരിച്ചടിക്കുകയായിരുന്നു. ഹാട്രിക് നേടിയ ദിമിത്രി പെട്രറ്റോസാണ് […]

വിദേശത്തുനിന്ന് എത്തി ബസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ചെമ്മാട് സ്വദേശിയായ 37കാരിക്ക് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും ഇടിച്ച് കെഎസ്ആർടിസി ബസ് യാത്രക്കാരി മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരൻ കണ്ടത്ത് സെലീന (37) മരിച്ചു. ഞായറാഴ്ച പുലർച്ചെ 5.45ന് ദേശീയ‌പാതയിൽ, അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം. […]

മഞ്ചേരിയിൽ കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കുഴഞ്ഞു വീണു, 10 പേർ ആശുപത്രിയിൽ

മലപ്പുറം; കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളജിലെ ഫ്രഷേഴ്സ് ഡേയോടു അനുബന്ധിച്ചു നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഭവമുണ്ടായത്. കുഴഞ്ഞു വീണതിനെ തുടർന്ന് 10 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ആരോഗ്യ […]

മരങ്ങൾ ഉണക്കാൻ ശേഷിയുള്ള വണ്ടുകൾ; കർഷകർക്ക്​ ആശങ്ക

ക​ളി​കാ​വ്: വ​ൻ മ​ര​ങ്ങ​ൾ പോ​ലും ഉ​ണ​ക്കാ​ൻ ശേ​ഷി​യു​ള്ള വ​ണ്ടു​ക​ൾ മ​ല​യോ​ര ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ലെ സു​ഗ​ന്ധ വി​ള​ക​ളി​ലാ​ണ് അം​ബ്രോ​സി​യ ബീ​റ്റി​ൽ​സ് എ​ന്ന പ്ര​ത്യേ​ക വ​ണ്ടു​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത്. മൂ​ന്നു വ​ർ​ഷം മു​മ്പ് മാ​ത്രം […]