വേങ്ങര: ഗർഭിണികളുടെയും കുട്ടികളുടെയും പരിചരണം ലക്ഷ്യമിട്ട് വേങ്ങര ഗ്രാമപഞ്ചായത്തിലെ പാക്കടപ്പുറായയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ ഉപകേന്ദ്രത്തിന് മരണമണി. 35 വർഷം പഴക്കമുള്ള സബ് സെന്റർ കെട്ടിടം, കാലപ്പഴക്കം കാരണം ചോർന്നൊലിക്കാനും ചുമരുകൾ പൊട്ടിപ്പൊളിയാനും തുടങ്ങിയതോടെ പ്രവർത്തനം […]
Category: All news
കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു
ചങ്ങരംകുളം (മലപ്പുറം): ചങ്ങരംകുളം ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കക്കിടിപ്പുറം സ്വദേശി ഷിജു (37), ആലംകോട് സ്വദേശി സന്ദീപ് (27), നടുവട്ടം സ്വദേശി ദിവ്യ (33) എന്നിവർക്കാണ് പരിക്കേറ്റത്. ചങ്ങരംകുളം […]
സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്: പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ
പാണ്ടിക്കാട്: സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ. കാരായപ്പാറ മമ്പാടൻ അബ്ബാസാണ് (45) പിടിയിലായത്. ചികിത്സാമാർഗങ്ങളൊന്നും പഠിക്കാത്ത ഇയാൾ ‘ആൾദൈവം’ ചമഞ്ഞ് വർഷങ്ങളായി വീട്ടിൽ ചികിത്സ നടത്തിവരുകയാണ്. മാസങ്ങൾക്ക് […]
കൊണ്ടോട്ടിയിൽ ഗതാഗത നിയന്ത്രണം നിലവില് വന്നു
കൊണ്ടോട്ടി: കോഴിക്കോട് -പാലക്കാട് ദേശീയപാതയില് തീര്ത്തും തകര്ന്നടിഞ്ഞ കൊണ്ടോട്ടി പതിനേഴാം മൈലില് പുനരുദ്ധാരണ പ്രവൃത്തികള്ക്ക് തുടക്കമായി. ദേശീയപാത ഇന്റര്ലോക്ക് കട്ടകള് പതിച്ചാണ് നവീകരിക്കുന്നത്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് നവീകരണം. അഴുക്കുചാലോടുകൂടി 60 […]
ലോകകപ്പ് പ്രചാരണം; മഞ്ചേരി നഗരസഭയുടെ ഫുട്ബാൾ മത്സരത്തിന് തുടക്കം
മഞ്ചേരി: ഫുട്ബാൾ ലോകകപ്പിന്റെ പ്രചാരണാർഥം മഞ്ചേരി നഗരസഭ നടത്തുന്ന ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തുടക്കം. പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം വൈസ് ചെയർമാൻ വി.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർമാൻ ടി.എം. നാസർ […]
കെ.എസ്.ഇ.ബി സബ് സ്റ്റേഷന്കൊണ്ടോട്ടി നഗരസഭ സ്ഥലം കൈമാറി
കൊണ്ടോട്ടി: കെ.എസ്.ഇ.ബിയുടെ 33 കെ.വി സബ് സ്റ്റേഷന് കൊണ്ടോട്ടിയില് സ്ഥാപിക്കുന്നതിന് നഗരസഭ സ്ഥലം കൈമാറി. തുറയ്ക്കല് ചെമ്മലപ്പറമ്പില് നഗരസഭയുടെ ഉടമസ്ഥതയിലുള്ള 22 സെന്റ് സ്ഥലമാണ് വിട്ടുനല്കിയത്. ഇതുസംബന്ധിച്ച ധാരണ പത്രം നഗരസഭ ഉപാധ്യക്ഷന് പി. […]