ഫാഷിസ്റ്റുകൾ ചരിത്രത്തെ ഭയപ്പെടുന്നു -എ.പി. അനിൽകുമാർ

പു​ലാ​മ​ന്തോ​ൾ: ച​രി​ത്ര യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ ഭ​യ​പ്പെ​ടു​ന്ന​ത് കൊ​ണ്ടാ​ണ് ഫാ​ഷി​സ്റ്റു​ക​ൾ ച​രി​ത്ര​ത്തെ ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യി മാ​റ്റി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ. കു​രു​വ​മ്പ​ലം വാ​ഗ​ൺ ദു​ര​ന്ത സ്മാ​ര​ക സ​മി​തി ചെ​മ്മ​ല​ശ്ശേ​രി ര​ണ്ടാം മൈ​ലി​ൽ സം​ഘ​ടി​പ്പി​ച്ച 101ാമ​ത് വാ​ർ​ഷി​ക ദി​നാ​ച​ര​ണം […]

മ​ല​പ്പു​റം ജില്ലയിൽ കുട്ടികളിൽ അഞ്ചാംപനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​ഞ്ചാം​പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ക​ൽ​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​മാ​യി രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത ദി​വ​സം മു​ത​ൽ ത​ന്നെ പ്ര​തി​രോ​ധ […]

തി​രൂ​ർ പുറത്തൂരിലെ തോണി അപകടം: മരണം നാലായി

തി​രൂ​ർ: പു​റ​ത്തൂ​ർ ന​മ്പ്രം​ക​ട​വി​ൽ തോ​ണി മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട സം​ഘ​ത്തി​ലെ കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ടു​ത്തു. പു​തു​പ്പ​ള്ളി ന​മ്പ്രം സ്വ​ദേ​ശി​ക​ളാ​യ കു​യ്യി​നി​പ്പ​റ​മ്പി​ൽ അ​ബൂ​ബ​ക്ക​ർ (55), ഇ​ട്ടി​ക​പ്പ​റ​മ്പി​ൽ സ​ലാം (54) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഞാ​യ​റാ​ഴ്ച ക​ണ്ടെ​ടു​ത്ത​ത്. ഇ​തോ​ടെ […]

മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു

തിരൂർ: മലപ്പുറം തിരൂർ പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ടു പേർ മരിച്ചു. റുഖിയ, സൈനബ എന്നിവരാണ് മരിച്ചത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കക്ക […]

ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരായ ക്യൂഗെറ്റ് വോളന്റീയർമാർ

  ഫിഫ വേൾഡ് കപ്പിലെ ക്യൂഗെറ്റ് വോളന്റീയർമാർ; (ഫിഫ ഫുട്ബോൾ പൂരമഹോത്സവത്തിന് പൂരനഗരിക്കാരും) ഇന്ത്യൻ എംബസിയുടെ കീഴിലുള്ള “ഇന്ത്യൻ ബിസിനസ്സ് പ്രൊഫഷണൽ കൗൺസിലിൽ”(IBPC ) രജിസ്റ്റർ ചെയ്തിട്ടുള്ള സാമൂഹ്യസാംസ്‌കാരിക പ്രൊഫഷണൽ സംഘടനയാണ് ക്യൂഗെറ്റ് എന്ന […]

ചെള്ള് പനി; മൂത്തേടത്ത് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതം

എ​ട​ക്ക​ര: മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ചെ​ള്ള് പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ര്‍ജി​ത​മാ​ക്കി. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ മെ​മ്പ​ര്‍മാ​ര്‍ക്കും തൊ​ഴി​ലു​റ​പ്പ് മേ​റ്റ് മാ​ര്‍ക്കു​മാ​യി ന​ട​ത്തി​യ യോ​ഗം പ്ര​സി​ഡ​ന്റ് പി. ​ഉ​സ്മാ​ന്‍ […]