സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്: പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ

സിദ്ധൻ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ്: പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ

പാ​ണ്ടി​ക്കാ​ട്: സി​ദ്ധ​ൻ ച​മ​ഞ്ഞ് സാ​മ്പ​ത്തി​ക​ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. കാ​രാ​യ​പ്പാ​റ മ​മ്പാ​ട​ൻ അ​ബ്ബാ​സാ​ണ് (45) പി​ടി​യി​ലാ​യ​ത്. ചി​കി​ത്സാ​മാ​ർ​ഗ​ങ്ങ​ളൊ​ന്നും പ​ഠി​ക്കാ​ത്ത ഇ​യാ​ൾ ‘ആ​ൾ​ദൈ​വം’ ച​മ​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യി വീ​ട്ടി​ൽ ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ചി​കി​ത്സ​ക്കാ​യി വ​ന്ന കു​ടും​ബ​ത്തോ​ട് കാ​ര്യ​ങ്ങ​ൾ തി​ര​ക്കു​ന്ന​തി​നി​ടെ സ്ഥ​ലം വി​റ്റ വ​ക​യി​ൽ 18 ല​ക്ഷ​ത്തോ​ളം രൂ​പ ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്ന് അ​വ​ർ അ​ബ്ബാ​സി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ, പ​ണം കൈ​വ​ശം വ​ച്ചാ​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ന​ഷ്ട​പ്പെ​ടു​മെ​ന്നും ഇ​വ​രെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു. താ​ൻ സൂ​ക്ഷി​ക്കാ​മെ​ന്നും ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ തി​രി​ച്ചു​ന​ൽ​കാ​മെ​ന്നും … Read more

കൊ​ണ്ടോ​ട്ടിയിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം നി​ല​വി​ല്‍ വ​ന്നു

കൊ​ണ്ടോ​ട്ടിയിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം നി​ല​വി​ല്‍ വ​ന്നു

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ തീ​ര്‍ത്തും ത​ക​ര്‍ന്ന​ടി​ഞ്ഞ കൊ​ണ്ടോ​ട്ടി പ​തി​നേ​ഴാം മൈ​ലി​ല്‍ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍ക്ക് തു​ട​ക്ക​മാ​യി. ദേ​ശീ​യ​പാ​ത ഇ​ന്റ​ര്‍ലോ​ക്ക് ക​ട്ട​ക​ള്‍ പ​തി​ച്ചാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ന​വീ​ക​ര​ണം. അ​ഴു​ക്കു​ചാ​ലോ​ടു​കൂ​ടി 60 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഇ​ന്റ​ര്‍ലോ​ക്ക് ക​ട്ട​ക​ള്‍ വി​രി​ക്കു​ന്ന​തി​ന് 26.53 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി കൊ​ണ്ടോ​ട്ടി വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. നേ​ര​ത്തേ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ്ര​വൃ​ത്തി​ക​ള്‍ രാ​ത്രി 10ന് ​ശേ​ഷ​മാ​ക്കി​യ​ത് യാ​ത്ര​ക്കാ​രെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി. നി​ര​ന്ത​ര​മാ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ത​ക​ര്‍ന്ന റോ​ഡ് … Read more

ലോ​ക​ക​പ്പ് പ്ര​ചാ​ര​ണം; മഞ്ചേരി ന​ഗ​ര​സ​ഭ​യു​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന് തു​ട​ക്കം

ലോ​ക​ക​പ്പ് പ്ര​ചാ​ര​ണം; മഞ്ചേരി ന​ഗ​ര​സ​ഭ​യു​ടെ ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ന് തു​ട​ക്കം

മ​ഞ്ചേ​രി: ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം മ​ഞ്ചേ​രി ന​ഗ​ര​സ​ഭ ന​ട​ത്തു​ന്ന ഫു​ട്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്കം. പ​യ്യ​നാ​ട് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​എം. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 16 ക്ല​ബു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മ​ത്സ​രം. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ൽ ബു​ധ​നാ​ഴ്ച സെ​മി, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. സ​മാ​പ​ന​ദി​വ​സം കൗ​ൺ​സി​ല​ർ​മാ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള മ​ത്സ​ര​വും ന​ട​ക്കും. ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ബോ​യ്സ് സ്കൂ​ൾ മൈ​താ​ന​ത്തും ലോ​ക​ക​പ്പി​നെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന ക്വി​സ് … Read more

കെ.​എ​സ്.​ഇ.​ബി സ​ബ്‌ സ്‌​റ്റേ​ഷ​ന്‍കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ സ്ഥ​ലം കൈ​മാ​റി

കെ.​എ​സ്.​ഇ.​ബി സ​ബ്‌ സ്‌​റ്റേ​ഷ​ന്‍കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ സ്ഥ​ലം കൈ​മാ​റി

കൊ​ണ്ടോ​ട്ടി: കെ.​എ​സ്.​ഇ.​ബി​യു​ടെ 33 കെ.​വി സ​ബ്‌ സ്‌​റ്റേ​ഷ​ന്‍ കൊ​ണ്ടോ​ട്ടി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ സ്ഥ​ലം കൈ​മാ​റി. തു​റ​യ്ക്ക​ല്‍ ചെ​മ്മ​ല​പ്പ​റ​മ്പി​ല്‍ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 22 സെ​ന്റ് സ്ഥ​ല​മാ​ണ് വി​ട്ടു​ന​ല്‍കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ പ​ത്രം ന​ഗ​ര​സ​ഭ ഉ​പാ​ധ്യ​ക്ഷ​ന്‍ പി. ​സ​നൂ​പ് ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍ജി​നീ​യ​ര്‍ സു​ദേ​വ് കു​മാ​റി​ന് കൈ​മാ​റി. സ​ബ്‌ സ്‌​റ്റേ​ഷ​ന്‍ വ​രു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​ങ്ങ​ളി​ലെ​യും വൈ​ദ്യു​തി പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് പ​രി​ഹാ​ര​മാ​കും. ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ അ​ഷ്റ​ഫ് മ​ടാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ. ​മു​ഹി​യു​ദ്ദീ​ന്‍ … Read more

ട്രെയിനിൽ ഓടി കയറുന്നതിനിടെ തെറിച്ചുവീണു; തിരൂരിൽ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക് ; വിഡിയോ

ട്രെയിനിൽ ഓടി  കയറുന്നതിനിടെ തെറിച്ചുവീണു; തിരൂരിൽ പെൺകുട്ടി രക്ഷപെട്ടത് തലനാരിഴക്ക് ; വിഡിയോ

തിരൂർ : ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണ പെൺകുട്ടിക്ക് രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ. പ്ലാറ്റ്ഫോമിലേക്കു തെറിച്ചുവീണ പെൺകുട്ടിയെ ട്രാക്കിലേക്കു വീണുപോകാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ സതീശൻ ആണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം പുലർച്ചെ 5.30ന് ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്കു പോകുന്ന മെമുവിൽ പെൺകുട്ടി കയറുമ്പോഴായിരുന്നു അപകടം. രണ്ടു മിനിറ്റ് മാത്രമാണ് തിരൂരിൽ ട്രെയിനിന് സ്റ്റോപ്പ്. വണ്ടി നീങ്ങിത്തുടങ്ങിയപ്പോഴാണ് പെൺകുട്ടി ഓടിക്കയറിയത്. കാര്യമായ പരുക്കേൽക്കാതെ പെൺകുട്ടി രക്ഷപ്പെട്ടെന്ന് … Read more

ഭർത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ഭർത്താവിന്റെ ആസിഡ് ആക്രമണം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറം∙ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശേരി സ്വദേശി അഷ്ന ഷെറിൻ (27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അഷ്നയെ ഭർത്താവായ ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് അഷ്നയും ഷാനവാസും പിരിഞ്ഞുകഴിയുകയായിരുന്നു. അഷ്നയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഷാനവാസ് ആസിഡ് ഒഴിച്ചത്. ആക്രമണത്തിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു. ഇയാൾ ചികിത്സയിലാണ്.