സ്ഫോടകവസ്തു കടിച്ച് വളർത്തുനായ് ചത്ത സംഭവം; ജഡം പുറത്തെടുത്ത് പരിശോധിച്ചു

നിലമ്പൂർ: കൂട്ടിൽ അടച്ച നായ് സ്ഫോടകവസ്തു കടിച്ച് ചത്ത സംഭവത്തിൽ കുഴിച്ചിട്ട നായുടെ ജഡം പുറത്തെടുത്ത് പരിശോധന നടത്തി.വഴിക്കടവ് വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ പരിശോധന നടത്തിയ ശേഷം ജഡം പറമ്പിൽ തന്നെ സംസ്കരിച്ചു. തലയോട്ടിയും […]

എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ

തുവ്വൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.മണ്ണാര്‍ക്കാട് തോട്ടര കലസിയില്‍ പ്രിന്‍സ് (22), കോട്ടപ്പുറം പാറക്കോട്ടില്‍ നികേഷ് (21) എന്നിവരെയാണ് 4.5 ഗ്രാം മയക്കുമരുന്നുമായി തുവ്വൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കരുവാരകുണ്ട് സ്റ്റേഷൻ […]

മലപ്പുറം വേങ്ങര സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യ: അധ്യാപകൻ അറസ്റ്റിൽ

ലപ്പുറം∙ വേങ്ങര ഗവ. ഗേൾസ് സ്കൂളിലെ അധ്യാപികയുടെ ആത്മഹത്യയില്‍ സ്കൂളിലെ അധ്യാപകൻ അറസ്റ്റിൽ. വേങ്ങര സ്കൂളിലെ എസ്പിസി ചുമതല വഹിച്ച അധ്യാപിക ടി.ബൈജുവാണ് കഴിഞ്ഞ സെപ്റ്റംബർ 17ന് തൂങ്ങിമരിച്ചത്. സ്കൂളിലെ എസ്പിസിയുടെ ചുമതലയുള്ള അധ്യാപകൻ […]

കേരളോത്സവം നിർത്തിവെച്ചതിനെതിരെ സത‍്യഗ്രഹ സമരം

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിൽ കേരളോത്സവം നിർത്തിവെച്ച നടപടിക്കെതിരെ സത്യഗ്രഹ സമരവുമായി എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാർ ക്ലബ് ഭാരവാഹികൾ.ചാലിയാർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. തർക്കത്തെത്തുടർന്ന് ഞായറാഴ്ചയാണ് കേരളോത്സവം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചത്. […]

വള്ളിക്കുന്നിൽ പകൽസമയങ്ങളിൽ മോഷ്ടാക്കളുടെ വിളയാട്ടം

വള്ളിക്കുന്ന്: വള്ളിക്കുന്നിൽ പകൽ സമയങ്ങളിൽ അടച്ചിട്ട വീടിന്റെ വാതിലുകൾ തകർത്ത് നടത്തുന്ന മോഷണങ്ങളും മോഷണശ്രമങ്ങളും നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കുറച്ചു ദിവസങ്ങളിലായി നിരവധി വീടുകളിൽ മോഷണശ്രമവും ചില വീടുകളിൽനിന്ന് സ്വർണാഭരണങ്ങളും പണവും കവരുകയും ചെയ്തിരുന്നു. ഏറ്റവും […]

പേപ്പർ കപ്പുകൾ ഉപയോഗിച്ച് ഏറ്റവും വലിയ ത്രിവർണ്ണ ഇന്ത്യൻ ഭൂപടം നിർമ്മിച്ച്‌ റെക്കോർഡ് നേടി മഞ്ചേരി സ്വദശി അനാദിക

ഏറ്റവും കൂടുതൽ പേപ്പർ കപ്പുകൾ ഉപയോഗിച്ച് ഏറ്റവും വലിയ ത്രിവർണ്ണ ഇന്ത്യൻ ഭൂപടം നിർമ്മിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി” എന്ന ലോക റെക്കോർഡ് നേടിയത് മലപ്പുറത്തെ മഞ്ചേരിയിൽ നിന്നുള്ള അനാദിക ടി.കെ. 9 […]