കരുവാരകുണ്ട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിലെ പ്രവേശന നിരക്ക് വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന പത്ത് രൂപ 20 രൂപയാക്കി. അതേസമയം ഡി.ടി.പി.സിയുടെ തന്നെ കീഴിലുള്ള കേരളാംകുണ്ടിലെ 20 […]
Category: All news
ലോറിക്കും ബസിനുമിടയിൽ കാർ ഞരിഞ്ഞമർന്നു ; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
വളാഞ്ചേരി: ചരക്ക് ലോറി കാറിന് പിന്നിൽ ഇടിച്ചതിനെ തുടർന്ന് ലോറിക്കും ബസിനുമിടയിൽപ്പെട്ട കാർ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാത 66 വട്ടപ്പാറ താഴെ നിയന്ത്രണം വിട്ട ലോറി തൊട്ടുമുമ്പിലുണ്ടായിരുന്ന കാറിനുപിന്നിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ […]
പ്രസവാനന്തര ജോലിക്കെത്തിയ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ
മഞ്ചേരി: പ്രസവാനന്തര ജോലിക്കെത്തിയ വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗൂഡല്ലൂർ ദേവർഷോല തട്ടാൻതൊടി വീട്ടിൽ ഉമ്മുസൽമയെയാണ് (48) മഞ്ചേരി സ്റ്റേഷൻ ഓഫിസർ ആർ.പി സുജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് […]
പട്ടിക്കാട് ജാമിഅ നൂരിയ്യ സമ്മേളനത്തിന്പ്രൗഢോജ്ജ്വല സമാപനം
പട്ടിക്കാട് (മലപ്പുറം): ദക്ഷിണേന്ത്യയിൽ വൈജ്ഞാനിക വിപ്ലവത്തിന് തുടക്കം കുറിച്ച പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ തിരുമുറ്റത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി 61ാം വാർഷിക 59ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. 572 പേർ ഫൈസി […]
തലക്കടത്തൂർ ഉപ്പൂട്ടുങ്ങൽ-താനാളൂർ ചുങ്കം ബൈപാസ് റോഡ് നിർമാണോദ്ഘാടനം
വൈലത്തൂർ: തലക്കടത്തൂർ ഉപ്പൂട്ടങ്ങൽ-താനാളൂർ ചുങ്കം ബൈപാസ് റോഡിന്റെ നിർമാണോദ്ഘാടനം പഞ്ചായത്ത് അംഗം തെയ്യംമ്പാടി കുഞ്ഞിപ്പയുടെ നേതൃത്വത്തിൽ ജനകീയമായി നിർവഹിച്ചു. ചെറിയമുണ്ടം പഞ്ചായത്തിലെ തലക്കടത്തൂരിനെയും താനാളൂർ പഞ്ചായത്തിലെ ചുങ്കത്തെയും ബന്ധിപ്പിക്കുന്നതാണ് ഈ ബൈപാസ് റോഡ്. ഇത് […]
പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ : അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ്
കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്കോയ്ക്ക് കീഴിലുള്ള ഇന്റര്സിറ്റി ഇന്റാജിബിള് കള്ച്ചറല് കോ ഓപ്പറേഷന് നെറ്റ് വര്ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ ആഗോള ബ്രാൻഡായ എലാസിയയുടെ സൂത്രധാരനായ 19 […]