ചോദ്യപേപ്പർ മാറിനൽകൽ: താനൂർ ദേവധാർ സ്കൂളിൽ 10 വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചു

താനൂർ (മലപ്പുറം): ചോദ്യക്കടലാസ് അബദ്ധത്തിൽ മാറി നൽകിയ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു മാത് സ് പരീക്ഷയെഴുതിയ 10 വിദ്യാർഥികളുടെ ഫലം ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അന്വേഷണ നടപടികളുടെ ഭാഗമായി […]

ലൈംഗികാധിക്ഷേപം: പി.കെ. നവാസിന് എതിരായ കേസിലെ തുടർ നടപടികൾക്ക് സ്റ്റേ

കൊച്ചി: എം.എസ്.എഫ് വനിതാ വിഭാഗമായ ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസിനെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. […]

മലപ്പുറം വളാഞ്ചേരിയിൽ കാട്ടുപന്നി ആക്രമണം; നാലു വയസുകാരി ഉൾപ്പെടെ ആറു പേർക്ക് പരിക്ക്

മലപ്പുറം: വളാഞ്ചേരിയിൽ നാലിടത്ത് കാട്ടുപന്നി ആക്രമണം. നാലു വയസുകാരി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാഞ്ഞടുത്ത കാട്ടുപന്നി ആളുകളെ കുത്തിമറിച്ചിടുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ മുഖത്തും പുറത്തുമാണ് […]

ലോറികളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തച്ചനാട്ടുകര: ദേശീയപാതയിൽ മണ്ണാർക്കാട് മേലേകൊടക്കാട് ലോറികളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. പട്ടാമ്പി വിളയൂർ കളിക്കൊട്ടിൽ അബുവിന്റെറെ മകൻ മുഹമ്മദ് സക്കീർ (37) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം. […]

പു​തി​യ റോ​ഡ് വീ​ണ്ടും റീ ​ടാ​റി​ങ് ചെ​യ്ത​തി​നെ​ച്ചൊ​ല്ലി പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​ര്

പൊ​ന്നാ​നി: പു​തി​യ റോ​ഡ് വീ​ണ്ടും റീ ​ടാ​റി​ങ് ചെ​യ്ത​തി​നെ​ച്ചൊ​ല്ലി പൊ​ന്നാ​നി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പോ​ര്. ജ​ന​കീ​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കാ​ൻ പോ​ലും ഭ​ര​ണ​സ​മി​തി അ​നു​മ​തി ന​ൽ​കു​ന്നി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം. വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ […]

മലപ്പുറം ജില്ലയിൽ വെസ്റ്റ്നൈൽ പനി;വില്ലൻ കൊതുക്, ജാഗ്രതാ നിർദേശം

മ​ല​പ്പു​റം: വെ​സ്റ്റ്​ നൈ​ൽ പ​നി​യെ​ന്ന്​ സ്ഥിരീകരിക്കാത്ത മൂ​ന്നു കേ​സു​ക​ൾ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി ആ​െ​ക 10 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ അ​ഞ്ചു​പേ​ർ രോ​ഗ മു​ക്ത​രാ​യി. ഒ​രാ​ൾ […]