പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ച് അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു, നാലു പേരെ രക്ഷപ്പെടുത്തി

പൊന്നാനി: മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. മത്സ്യത്തൊഴിലാളി പൊന്നാനി പള്ളിപ്പടി സ്വദേശി പിക്കിന്‍റെ ഗഫൂർ (46), സ്രാങ്ക് അഴീക്കൽ സ്വദേശി കുറിയാമാക്കാനകത്ത് അബ്ദുൽസലാം (39) എന്നിവരാണ് മരിച്ചത്. നാലു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. […]

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമെന്ന് സാദിഖലി തങ്ങൾ; ബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ സമരം

മലപ്പുറം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമെന്ന് മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സെയ്ദ് സാദിഖലി ശിഹാബ് തങ്ങൾ. യു.ഡി.എഫ് ഭരണത്തിൽ പ്ലസ് വൺ ബാച്ചുകൾ വർധിപ്പിച്ചിരുന്നു. ഈ വർഷം […]

കാത്തിരുന്ന് കാത്തിരുന്ന്

കൊ​ണ്ടോ​ട്ടി: അ​ഗ്നി​ബാ​ധ​ക​ള്‍ തു​ട​ര്‍ക്ക​ഥ​യാ​കു​മ്പോഴും കൊ​ണ്ടോ​ട്ടി ന​ഗ​ര​വും പ​രി​സ​ര​ഗ്രാ​മ​ങ്ങ​ളും പ്ര​തി​രോ​ധ​മി​ല്ലാ​തെ നെ​ട്ടോ​ട്ട​ത്തി​ൽ. ജി​ല്ല​യി​ലെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി​ട്ടു​പോ​ലും കൊ​ണ്ടോ​ട്ടി​യി​ല്‍ അ​ഗ്‌​നി​ര​ക്ഷ​നി​ല​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ ഈ ​ആ​വ​ശ്യം വി​വി​ധ കോ​ണു​ക​ളി​ല്‍നി​ന്ന് ഉ​യ​രാ​റു​ണ്ടെ​ങ്കി​ലും കേ​ന്ദ്രം […]

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ കയറാനാവാതെ തൊഴിലാളിക്ക് ദാരുണാന്ത്യം

പെരിന്തൽമണ്ണ: പാറ പൊട്ടിക്കാൻ കരിമരുന്നിന് തിരികൊളുത്തിയശേഷം കിണറ്റിൽനിന്ന് കയറാനാകാത്തതിനാൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ തേക്കിൻകോട്ടിൽ ശനിയാഴ്ച ഉച്ചക്ക് 12.45നാണ് അപകടം. തമിഴ്നാട് സേലം പൂലംപാട്ടി കൊണേറിപ്പാട്ടി മെയ്യം സ്ട്രീറ്റിൽ അപ്പുസ്വാമിയുടെ മകൻ രാജേന്ദ്രൻ (49) […]

എം. ഡി. എം. എ യുമായി മൂന്നു പേർ പിടിയിൽ

പരപ്പനങ്ങാടി :ഓട്ടോയിൽ വിൽപനയ്ക്കായി കൊണ്ടുപോയ എം. ഡി. എം. എ. യുമായി മൂന്നുപേരെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. ചെട്ടിപ്പടി കോയംങ്കുളം സ്വദേശി പി.വി അലിയാസ് (35), കെ. പി. ജുനൈദ് (34),ആലുങ്ങൽ ബീച്ചിലെ കെ. […]

പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സൗകര്യം നൽകണം -ജിഫ്​രി തങ്ങൾ

തിരൂർ: സംസ്ഥാനത്ത് പത്താംതരം വിജയിച്ച എല്ലാ കുട്ടികൾക്കും ഉപരിപഠനത്തിന് സംസ്ഥാന സർക്കാർ സൗകര്യം ചെയ്തുകൊടുക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്​രി മുത്തുക്കോയ തങ്ങൾ. മലബാറിലെ പ്ലസ് വൺ സീറ്റ് കുറവ് കാരണം കുട്ടികൾ നേരിടുന്ന പ്രതിസന്ധിയെ […]