കോട്ടക്കൽ: പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് ഇരുചക്രവാഹനമോടിച്ച് പിതാവ്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ്. മഞ്ചേരി-അരീക്കോട് റോഡിൽ പുല്ലൂരിൽനിന്ന് കിടങ്ങഴിയിലേക്കു പോകുന്ന ഭാഗത്താണ് സുസുക്കി ആക്സസ് സ്കൂട്ടറുമായി 13 വയസ്സുള്ള മകനും […]
Category: All news
കോട്ടക്കടവ് വി.സി.ബി അറ്റകുറ്റപ്പണി ആരംഭിച്ചു
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ കടലുണ്ടി പുഴയിൽനിന്ന് കോട്ടേപ്പാടത്തേക്ക് വെള്ളം എത്തുന്ന കോട്ടക്കടവ് വി.സി.ബിയുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. വി.സി.ബിയുടെ ഷട്ടറുകൾ കാലപ്പഴക്കം കാരണം തകർന്നിരുന്നു. ഇതേ തുടർന്ന് കിണറുകളിലും, ജലാശയങ്ങളിലും ഉപ്പുവെള്ളം കയറുന്നതും കൃഷി നശിക്കുന്നതും […]
കുടിശ്ശിക തുക ലഭിച്ചില്ല; കരാറുകാർ ഭക്ഷ്യധാന്യ വിതരണം നിർത്തി
മഞ്ചേരി: എൻ.എഫ്.എസ്.എ ഗോഡൗണുകളിൽനിന്ന് റേഷൻകടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാർക്ക് കുടിശ്ശിക തുക ലഭിക്കാത്തതിനെത്തുടർന്ന് കരാറുകാർ ഭക്ഷ്യധാന്യവിതരണം നിർത്തി. റേഷൻ വസ്തുക്കള്‍ വിതരണത്തിനെത്തിച്ച വകയിൽ രണ്ടു മാസത്തെ തുകയാണ് സപ്ലൈകോ നൽകാനുള്ളത്. വിതരണം നിർത്തിയതോടെ റേഷൻകടകളിൽ […]
‘ഇ.എം.എസിന്റെ ലോകം’; ദ്വിദിന ദേശീയ സെമിനാർ പെരിന്തൽമണ്ണയിൽ
പെരിന്തൽമണ്ണ: ‘ഇ.എം.എസിന്റെ ലോകം’ ദ്വിദിന ദേശീയ സെമിനാർ പെരിന്തൽമണ്ണയിൽ ജൂൺ 13, 14 തീയതികളിൽ നടത്തും. സ്വാഗതസംഘ രൂപവത്കരണ യോഗം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ഷിഫ […]
പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്റർ; പുതിയ കെട്ടിടത്തിന്റെ പ്രാരംഭഘട്ട നിർമാണം പൂർത്തിയായി
പൊന്നാനി: വൃക്കരോഗം കാരണം ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് അശരണർക്ക് ആശ്വാസമാവുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിട നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തീകരണത്തിലേക്ക്. 2.87 ലക്ഷം രൂപ ചെലവഴിച്ചുള്ള സിവിൽ വർക്കുകളാണ് നടക്കുന്നത്. […]
കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് അപകടാവസ്ഥയിലായിട്ട് മാസങ്ങൾ
തിരൂർ: മംഗലം, പുറത്തൂർ പഞ്ചായത്തുകളിലെ രണ്ടറ്റങ്ങളിലേക്കുള്ള ഏക ഗതാഗത മാർഗമായ കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് അപകടത്തിലായി മാസങ്ങൾ പിന്നിട്ടിട്ടും അനക്കമില്ലാതെ അധികൃതർ. പാലത്തിന്റെ കേടുപാടുകൾ തീർക്കുകയോ, പുതുക്കി പണിയുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. […]