കു​ടി​നീ​രി​ന് കാ​ത്തി​രി​പ്പ്; ര​ണ്ട് കു​ടും​ബ​ങ്ങ​ൾ താ​മ​സം മാ​റി

കാ​ളി​കാ​വ്: പു​റ്റ​മ​ണ്ണ കൂ​നി​യാ​റ​യി​ൽ മ​ധു​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ളം കി​ട്ടാ​തെ ദു​രി​ത​ത്തി​ൽ. വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ​നി​ന്ന് ര​ണ്ടു കു​ടും​ബ​ങ്ങ​ൾ വീ​ടു​പേ​ക്ഷി​ച്ചു പോ​യി. ബാ​ക്കി​യു​ള്ള​വ​രും വ​ലി​യ പ്ര​യാ​സ​ത്തി​ലാ​ണ്. ഇ​തോ​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​വു​മാ​യി […]

മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം അ​വ​താ​ള​ത്തി​ലെ​ന്ന്; തിരൂർ നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം

തി​രൂ​ർ: തി​രൂ​രി​ൽ മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം അ​വ​താ​ള​ത്തി​ലാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നി​ന്ന് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യാ​ൻ മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ന​ഗ​ര​സ​ഭ​യി​ൽ യാ​തൊ​രു മു​ന്നൊ​രു​ക്ക​വും […]

അമീബിക് മസ്തിഷ്ക ജ്വരം: മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ; കടലുണ്ടി പുഴയിൽ കുളിച്ചവരുടെ വിവരം ശേഖരിക്കും

കോഴിക്കോട്: അത്യപൂർവ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മൂന്ന് കുടുംബങ്ങളിലെ 14 പേർ നിരീക്ഷണത്തിൽ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവർ നിരീക്ഷണത്തിലുള്ളത്. മലപ്പുറം മൂന്നിയൂർ കാര്യാട് സ്വദേശിയായ കുട്ടിക്ക് […]

അമീബിക് മസ്തിഷ്‍ക ജ്വരം ബാധിച്ച് അഞ്ചു വയസ്സുകാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: മസ്തിഷ്‍കത്തെ കാർന്നു തിന്നുന്ന അമീബ ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയിൽ. മലപ്പുറം ജില്ലയിലെ മൂന്നിയൂർ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. കുട്ടി വെന്റിലേറ്ററിലാണ്. കടലുണ്ടി പുഴയിൽ കുളിച്ചതു വഴിയാണ് […]

അവധിക്കാലത്ത് വിദ്യാർഥികളുടെ വിശേഷങ്ങൾ അറിയാൻ കത്തെഴുതി അധ്യാപകൻ

മ​ഞ്ചേ​രി: വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ത​ന്റെ പ്രി​യ​പ്പെ​ട്ട കു​ട്ടി​ക​ൾ എ​ന്തൊ​ക്കെ ചെ​യ്യു​ന്നു​ണ്ടാ​കും. അ​റി​യാ​ൻ അ​ധ്യാ​പ​ക​ർ​ക്കും കൗ​തു​ക​മു​ണ്ടാ​കും. ഇ​ത് അ​റി​യാ​ൻ മ​ഞ്ചേ​രി തു​റ​ക്ക​ൽ എ​ച്ച്.​എം.​എ​സ്.​എ.​യു.​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ നാ​സി​റു​ദ്ദീ​ൻ മൊ​യ്തു വേ​റി​ട്ട വ​ഴി​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. താ​ൻ പ​ഠി​പ്പി​ക്കു​ന്ന ര​ണ്ടാം […]

13കാ​ര​നെ​ക്കൊ​ണ്ട് സ്കൂ​ട്ട​ർ ഓ​ടി​പ്പി​ച്ചു; പി​താ​വും വാ​ഹ​ന ഉ​ട​മ​യും കു​ടു​ങ്ങി

കോ​ട്ട​ക്ക​ൽ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ​ക്കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​മോ​ടി​ച്ച് പി​താ​വ്. ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്. മ​ഞ്ചേ​രി-​അ​രീ​ക്കോ​ട് റോ​ഡി​ൽ പു​ല്ലൂ​രി​ൽ​നി​ന്ന് കി​ട​ങ്ങ​ഴി​യി​ലേ​ക്കു പോ​കു​ന്ന ഭാ​ഗ​ത്താ​ണ് സു​സു​ക്കി ആ​ക്സ​സ് സ്‌​കൂ​ട്ട​റു​മാ​യി 13 വ​യ​സ്സു​ള്ള മ​ക​നും […]