ട്രെ​യി​ന് നേ​രെ ക​ല്ലേ​റ്: ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി ആ​ർ.​പി.​എ​ഫ്

തി​രൂ​ർ: ട്രെ​യി​ന് നേ​രെ​യു​ള്ള ക​ല്ലേ​റ് പ​തി​വാ​യ​തോ​ടെ മു​ന്ന​റി​യി​പ്പു​മാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സ‌്. ക​ല്ലേ​റ് കു​ട്ടി​ക്ക​ളി​യാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ് ആ​ർ.​പി.​എ​ഫ് മു​ന്ന​റി​യി​പ്പ്. തി​രൂ​രി​നും പ​ര​പ്പ​ന​ങ്ങാ​ടി​ക്കും ഇ​ട​യി​ൽ ക​ല്ലെ​റി​യു​ന്ന സം​ഭ​വ​ങ്ങ​ൾ സ​മീ​പ​കാ​ല​ത്ത് കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് […]

അ​ങ്ങാ​ടി​പ്പു​റ​ത്ത് മാ​ലി​ന്യം നി​റ​ഞ്ഞ്അ​ഴു​ക്കു​ചാ​ലു​ക​ൾ

അ​ങ്ങാ​ടി​പ്പു​റം: ഹ​രി​ത ക​ർ​മ സേ​ന​യെ ഉ​പ​യോ​ഗി​ച്ച് വ്യ​വ​സ്ഥാ​പി​ത​മാ​യി മാ​ലി​ന്യ​നീ​ക്കം ന​ട​ത്താ​ത്ത​തി​ന് അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​നെ​തി​രെ ഉ​യ​രു​ന്ന ആ​​ക്ഷേ​പ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ അ​ഴു​ക്കു​ചാ​ൽ പ്ര​ശ്ന​വും. വൈ​ലോ​ങ്ങ​ര​യി​ലും പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​ത്ത​രം ക​വ​ല​ക​ളി​ലും പ​ഞ്ചാ​യ​ത്തി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ത്തേ​ണ്ട അ​ഴു​ക്കു​ചാ​ൽ ന​വീ​ക​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ […]

പൊന്നാനിയിൽ 350 പവൻ സ്വർണാഭരണ കവർച്ച; സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടു

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ അ​ട​ച്ചി​ട്ട വീ​ട്ടി​ൽ​നി​ന്ന് 350 പ​വ​ൻ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നാ​ഴ്ച​ക്ക് ശേ​ഷം മോ​ഷ്ടാ​വി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം പു​റ​ത്തു​വി​ട്ട് പൊ​ലീ​സ്. ക​ഴി​ഞ്ഞ​മാ​സം 13ന് ​ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് പൊ​ന്നാ​നി ഐ​ശ്വ​ര്യ തി​യേ​റ്റ​റി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ​നി​ന്ന് ക​വ​ർ​ച്ച […]

പെയിന്‍റിങ്ങിനിടെ കോണിയിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

പരപ്പനങ്ങാടി: പെയിന്‍റിങ്ങ് ജോലിക്കിടെ കോണി തെന്നി താഴെ വീണ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പരപ്പനങ്ങാടി കോടതിക്കടുത്തെ കിക്കേഴ്സ് റോഡോരത്തെ കക്കാട്ട് മുനീറിന്‍റെ മകൻ റംഷീദ് (25) ആണ് മരിച്ചത്. മാതാവ്: റംല. സഹോദരങ്ങൾ: […]

പെരിന്തൽമണ്ണ കൊലപാതകം: ദമ്പതികൾ അറസ്റ്റിൽ, കാരണം നഗ്നവിഡിയോ പകർത്തിയതിന്റെ വിരോധമെന്ന് പൊലീസ്

പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണ വാടകക്വാര്‍ട്ടേഴ്‌സില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞതിനു പിന്നാലെ പ്രതികൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്. പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഖാസ് രാംകര്‍ചര്‍ സ്വദേശി […]

വൈ​ദ്യു​തി മു​ട​ക്ക​ത്തി​ൽ വ​ല​ഞ്ഞ് നാ​ട്ടു​കാ​രും ​ഉ​ദ്യോ​ഗ​സ്ഥ​രും

കോ​ട്ട​ക്ക​ൽ: ഉ​ഷ്ണ​ത​രം​ഗം ആ​ഞ്ഞു​വീ​ശു​ന്ന കേ​ര​ള​ത്തി​ൽ ട്രാ​ൻ​സ്ഫോ​ർ​മ​റുക​ളു​ടെ ശേ​ഷി കൂ​ട്ടാ​നോ പു​തി​യ ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ സ്ഥാ​പി​ക്കാ​നോ ഉ​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കാ​തെ കെ.എസ്.ഇ.ബി മാ​നേ​ജ്മെ​ന്റ് കൈ​യൊ​ഴി​യു​ക​യാ​ണെ​ന്ന് ആ​രോ​പ​ണം. ഇ​തോ​ടെ സ​ഹി​കെ​ട്ട് പൊ​തു​ജ​നം കെ.​എ​സ്.​ഇ.​ബി ഓ​ഫി​സു​ക​ളി​ൽ ക​യ​റി ജീ​വ​ന​ക്കാ​രെ കൈ​യേ​റ്റം ചെ​യ്യു​ക​യും […]