പെരിന്തൽമണ്ണ: സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ ലൈസൻസിന് അപേക്ഷിച്ചവരുടെ ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട് റദ്ദാക്കിയതോടെ അപേക്ഷകർ പ്രതിഷേധവുമായി എത്തി. ലൈസൻസിന് അപേക്ഷിച്ച വനിതകൾ ഉൾപ്പെടെയുള്ളവർ കൂട്ടമായി എത്തി ആർ.ടി.ഒ ഓഫിസിൽ പ്രതിഷേധിച്ചു. സ്ലോട്ട് റദ്ദാക്കിയതിൽ […]
Category: All news
ബംഗാൾ സ്വദേശിയുടെ മരണം; കൊലപാതകമെന്ന നിഗമനത്തിൽ അന്വേഷണം
പെരിന്തല്‍മണ്ണ: പുറത്തുനിന്ന് പൂട്ടിയ വാടക ക്വാർട്ടേഴ്സ് മുറിയിൽ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. ബംഗാൾ സ്വദേശിയായ തൊഴിലാളി യുവാവിന്റെ മൃതദേഹമാണ് പെരിന്തല്‍മണ്ണയിലെ വാടക ക്വാർട്ടേഴ്സിൽ അഴുകിയ നിലയില്‍ ഞായറാഴ്ച കണ്ടെത്തിയത്. […]
നിലമ്പൂരിൽ റെയിൽ അടിപ്പാത നിർമാണം തുടങ്ങി
നിലമ്പൂർ: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ നിലമ്പൂർ റെയിൽവേ അടിപ്പാത നിർമാണം തുടങ്ങി. ഇതുമൂലം ഈ പാതവഴിയുള്ള ഗതാഗതം നിരോധിച്ചു. ഈ മാസം 22ന് പ്രവൃത്തി തുടങ്ങാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത ദിവസമായതിനാൽ പ്രവൃത്തി […]
ബി.എൽ.ഒമാരെ ബൂത്തിൽനിന്ന് പൊലീസുകാർ ഇറക്കിവിട്ടതായി പരാതി
തിരൂർ: ജില്ല കലക്ടറുടെ ഉത്തരവുണ്ടായിട്ടും പോളിങ് സ്റ്റേഷനുകളിൽനിന്ന് ബി.എൽ.ഒമാരെ പൊലീസ് ഉദ്യോഗസ്ഥർ ഇറക്കിവിട്ടതായി പരാതി. ലോക്സഭ തെരഞ്ഞെടുപ്പിന് പോളിങ് സ്റ്റേഷനുകളിൽ തയാറാക്കിയ വോട്ടർ അസിസ്റ്റന്റ് ബൂത്തുകളിൽ ബി.എൽ.ഒമാരുടെ (ബൂത്ത് ലെവൽ ഓഫിസർമാർ) സേവനം നിർബന്ധമായും […]
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ചങ്ങരംകുളം : ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല അമ്പലപ്പടിയില്‍ താമസിക്കുന്ന അരിയല്ലി ബാലന് (അയ്യപ്പൻ 60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകള്‍ വസ്ത്രം […]
ഏറനാട്ടിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രിയിൽ
അരീക്കോട്: ഏറനാട് നിയോജകമണ്ഡലത്തിലെ 29 ബൂത്തുകളിൽ സമയം കഴിഞ്ഞിട്ടും വോട്ടെടുപ്പ് പൂർത്തിയായില്ല. രാവിലെ ഏഴിന് എല്ലായിടങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. എന്നാൽ ചിലയിടങ്ങളിൽ അൽപ സമയം വോട്ടിങ് മെഷീൻ തകരാറിലായത് ഒഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. […]