തിരുനാവായ: ഓരോ തെരഞ്ഞെടുപ്പുകൾ വരുമ്പോഴും വ്യത്യസ്തമായ പ്രചാരണ പ്രവർത്തനങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും ആവേശമുണർത്തുന്നവരാണ് കൈത്തക്കരയിലെ നാട്ടുകൂട്ടം. ഇത്തവണയും വേറിട്ട പ്രവർത്തനങ്ങൾ നടത്തി മാതൃക ബൂത്തുകൾ ഒരുക്കിയിരിക്കുകയാണവർ. അനന്താവൂർ വില്ലേജിലെ കൈത്തക്കര ജി.എം.എൽ.പി സ്കൂളിലെ […]
Category: All news
‘പണിയില്ല; പോട്ടം പിടിച്ചോരൊക്കെ പണം തരി’
നെടുങ്കയം (കരുളായി): കരുളായി വനത്തിനുള്ളിലെ നെടുങ്കയം പോളിങ് ബൂത്തിൽ കരിയനും ഭാര്യ വെള്ളകയും എത്തിയതോടെ ഫോട്ടോഗ്രാഫർമാർ പൊതിഞ്ഞു. വോട്ട് ചെയ്തിറങ്ങിയ ചോലനായ്ക്ക ദമ്പതികൾ ഫോട്ടോക്ക് പോസ് ചെയ്തു. മക്കളും മരുമക്കളുമൊക്കെയായി കുടുംബസമേതമാണ് ഇവരെത്തിയത്. ഫോട്ടോയെടുത്ത് […]
വോട്ടു ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു
പരപ്പനങ്ങാടി: വോട്ട് ചെയ്യാൻ വരുന്നതിനിടെ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും […]
പോളിങ് ഉദ്യോഗസ്ഥരെ വരവേറ്റ് കുട്ടിക്കൂട്ടം
പൂക്കോട്ടൂർ: ജനാധിപത്യ പ്രക്രിയയിൽ സുപ്രധാന പങ്ക് വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥരെ പൂക്കൾ നൽകി സ്വീകരിച്ച് പൂക്കോട്ടൂർ ഓൾഡ് ഗവ. എൽ.പി സ്കൂളിലെ കുട്ടിക്കൂട്ടം. തെരഞ്ഞെടുപ്പ് സാമഗ്രികളുമായി ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ സ്കൂൾ കവാടത്തിൽ കാത്തുനിന്ന […]
മലപ്പുറത്ത് വനത്തിനകത്തെ ഏക പോളിങ് ബൂത്തിൽ 461 വോട്ടർമാർ
കരുളായി: വനത്തിനകത്ത് ആദിവാസികള്‍ക്കു മാത്രമായുള്ള ഏക പോളിങ് ബൂത്തായ നെടുങ്കയത്ത് ഇത്തവണ 461 വോട്ടര്‍മാർ. പുതിയ വോട്ടര്‍മാരെ ഉൾപ്പെടുത്തി 474 പേരായെങ്കിലും മരിച്ചതും ഇരട്ടിപ്പ് വന്നതുമായ 13 വോട്ടര്‍മാരെ നീക്കം ചെയ്തതോടെയാണ് 461 വോട്ടര്‍മാരായത്. […]
ദേശീയപാത നിർമാണത്തിനിടെ വീടുകളിൽ വിള്ളൽ; ചെന്നൈ ഐ.ഐ.ടി സംഘം ആദ്യഘട്ട പരിശോധന നടത്തി
കുറ്റിപ്പുറം: ദേശീയപാത നിർമാണ പ്രവൃത്തിക്കിടെ വീടുകളിൽ വലിയ രീതിയിൽ വിള്ളൽ രൂപപ്പെട്ട സംഭവത്തെ തുടർന്ന് ചെന്നൈ ഐ.ഐ.ടി സംഘം ആദ്യഘട്ട പരിശോധന നടത്തി. ചെന്നൈ ഐ.ഐ.ടിയിലെ സിവിൽ എൻജിനീയറിങ് പ്രഫസർ നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് […]