പെരിന്തൽമണ്ണ: ഇടതുപക്ഷം നേരിട്ട തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ പരതിയും സ്വയംവിമർശനം നടത്തിയും ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാറിന്റെ ആദ്യദിനം. ഇടതുപക്ഷ ബദൽ രാഷ്ട്രീയം ശക്തിപ്പെടുത്തി മുന്നോട്ടുപോകേണ്ട ആവശ്യകത നേതാക്കൾ ഊന്നിപ്പറഞ്ഞു. തിരിച്ചടിയിൽനിന്ന് പാഠമുൾക്കൊണ്ട്, രാജ്യത്ത് […]
Category: All news
പൊലിഞ്ഞത് കുടുംബത്തിന്റെ ഏകാശ്രയം
പുലാമന്തോൾ (മലപ്പുറം): കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു കുവൈത്ത് അഗ്നി ദുരന്തത്തിനിരയായ പുലാമന്തോൾ സ്വദേശി ബാഹുലേയൻ. പുലാമന്തോൾ തുരുത്തിൽ താമസിക്കുന്ന മുൻ ബ്ലോക്ക് പഞ്ചായത്തംഗം മരക്കാടത്ത് പറമ്പിൽ വേലായുധന്റെയും ഭാര്യ ഓമനയുടെയും മകനായ ബാഹുലേയൻ കഴിഞ്ഞവർഷം […]
അരീക്കോട് താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ അത്യാഹിത വിഭാഗം ആരംഭിച്ചു
അരീക്കോട്: താലൂക്ക് ആശുപത്രിയിൽ വർഷങ്ങൾക്ക് ശേഷം 24 മണിക്കൂർ അത്യാഹിത വിഭാഗം ആരംഭിച്ചു. 10 വർഷം മുമ്പാണ് പ്രാഥമികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. എന്നാൽ പിന്നീടുള്ള വികസനം പേരിലും ഫ്ലക്സ് ബോർഡുകളിലും മാത്രമായി […]
കരിപ്പൂര്‍ വിമാനത്താവള വികസനം ഇല്ലാതാകുന്ന ക്രോസ് റോഡിന് ബദല്‍ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ സുരക്ഷ മേഖലയായ ”റെസ” വിപുലീകരിക്കുന്നതോടെ ഇല്ലാതാകുന്ന ക്രോസ് റോഡിന് ബദല്‍ സംവിധാനമൊരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്കിയ […]
എടപ്പാൾ സ്വദേശിയായ തീർഥാടകൻ മക്കയിൽ മരിച്ചു
മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ മലപ്പുറം എടപ്പാൾ സ്വദേശി മൊയ്തീൻകുട്ടി (75) മക്കയിൽ നിര്യാതനായി. കഴിഞ്ഞമാസം 18ന് ഭാര്യ ഫാത്തിമയോടും ഭാര്യാസഹോദരനോടും ഒപ്പം മക്കയിലെത്തിയ ഇദ്ദേഹം മദീന സന്ദർശനം പൂർത്തിയാക്കി ബുധനാഴ്ച പുലർച്ചയാണ് മക്കയിലെത്തിയത്. […]
പ്ലസ് വൺ പ്രവേശം: വിദ്യാർഥിനിയുടെ മരണത്തിൽ പരപ്പനങ്ങാടിയിൽ വൻ പ്രതിഷേധം
പരപ്പനങ്ങാടി: പ്ലസ് വൻ പ്രവേശനതിന് അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെ രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ച ദിവസം ലിസ്റ്റിൽ പേരില്ലാത്തതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ വൻ പ്രതിഷേധം. എം.എസ്.എഫ്, കെ.എസ്.യു ജില്ല നേതൃത്വം യു.ഡി.എസ്.എഫ് […]