പെരുമ്പടപ്പ്: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം വിതരണം ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പെരുമ്പടപ്പ് അസിസ്റ്റന്റ് കൃഷി ഡയറക്ടറുടെ ഓഫിസിലേക്ക് കർഷകർ മാർച്ച് നടത്തി. നെല്ല് സംഭരിച്ച് രണ്ടുമാസം പിന്നിട്ടിട്ടും കോൾ കർഷകരുടെ പണം വിതരണം […]
Category: All news
മഞ്ചേരി മെഡിക്കൽ കോളജിൽ മരുന്ന് സൂക്ഷിക്കാൻ ഇടമില്ല; എങ്ങുമെത്താതെ സ്റ്റോർ ക്ലോംപ്ലക്സ് നിർമാണം
മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ സ്റ്റോർ കോംപ്ലക്സ് നിർമിക്കാനുള്ള നടപടി വൈകുന്നു. കണ്ടെത്തിയ സ്ഥലത്തെ മരങ്ങൾ നീക്കം ചെയ്യാത്തതാണ് ഇപ്പോഴത്തെ തടസ്സം. നാല് വർഷം മുമ്പ് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നാല് […]
‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാറിന് സമാപനം
പെരിന്തൽമണ്ണ: കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന സംഘ് പരിവാറിനെതിരെ ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്തും ഇടതുപക്ഷ സ്വാധീനം വ്യാപിപ്പിക്കാനുള്ള ചിന്തകൾ പങ്കുവെച്ചും ‘ഇ.എം.എസിന്റെ ലോകം’ ദേശീയ സെമിനാറിന് സമാപനമായി. ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാര്യകാരണങ്ങളിലേക്കുള്ള അന്വേഷണങ്ങളാണ് […]
നൂഹ് ഇനി വേദനിക്കുന്ന ഓർമ
തിരൂർ: കുവൈത്ത് ദുരന്തത്തിൽ ജീവൻ നഷ്ടമായ കൂട്ടായി കോതപ്പറമ്പ് കുപ്പെൻറ പുരക്കൽ നൂഹിന് കണ്ണീരിൽ കുതിർന്ന വിടയേകി നാട്. വെള്ളിയാഴ്ച വൈകീട്ട് 3.30 ഓടെ കോതപ്പറമ്പിലെ വീട്ടിലെത്തിച്ച മൃതദേഹം ഒരു നോക്കുകാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. […]
മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം അങ്ങാടിപ്പുറം അരിപ്ര സ്വദേശി കടുക്കുന്നൻ വീട്ടിൽ ഹാരിസ് ബാബു (49) ആണ് റിയാദിലെ ശിഫയിലുള്ള താമസസ്ഥലത്ത് മരിച്ചത്. പിതാവ്: മുഹമ്മദ്, മാതാവ്: സൈനബ, ഭാര്യ: സജ്ന. […]
ഗാര്‍ഹിക പാചകവാതകം വ്യാവസായിക ആവശ്യത്തിന് മാറ്റാൻ ശ്രമം; 185 സിലിണ്ടറുകളുമായി യുവാവ് പിടിയിൽ
വളാഞ്ചേരി: ഗാര്‍ഹിക പാചക വാതകം വ്യാവസായിക ആവശ്യത്തിനായി മാറ്റാനുള്ള ശ്രമത്തിനിടെ 185 സിലിണ്ടറുകളുമായി യുവാവിനെ വളാഞ്ചേരി പൊലീസ് പിടികൂടി. നടത്തിപ്പുകാരായ മൂന്നംഗസംഘം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. കാട്ടിപ്പരുത്തി സ്വദേശി അനീസ് അഹമ്മദിനെയാണ് വളാഞ്ചേരി ഇല്ലത്തുപടിയില്നിന്ന് അറസ്റ്റ് […]