മലപ്പുറം: കേരളത്തിലെ അധികാരവികേന്ദ്രീകരണ പ്രക്രിയയില്‍ ശ്രദ്ധേയ പദ്ധതിയായി അവതരിപ്പിച്ച ഗ്രാമസഭ പോർട്ടലിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. പഞ്ചായത്ത് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും വികസന-ക്ഷേമപ്രവര്‍ത്തനങ്ങളും അടിസ്ഥാന വിവരങ്ങളും അറിയിപ്പുകളും പ്രസിദ്ധീകരിക്കാനും വാർഡ്തലങ്ങളിൽ ജനങ്ങൾക്ക് നിർദേശം സമർപ്പിക്കാനും സൗകര്യമൊരുക്കിയാണ് […]
Category: All news
കൊണ്ടോട്ടിയിൽ ലഹരി വേട്ട
കൊണ്ടോട്ടി: വില്പനക്കെത്തിച്ച മാരക രാസ ലഹരി വസ്തുവായ എം.ഡി.എം.എയുമായി യുവാവിനെ കൊണ്ടോട്ടി പൊലീസ് പിടികൂടി. നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടിന് സമീപത്തുനിന്ന് കോഴിക്കോട് പറമ്പില്‍ ബസാര്‍ കിഴക്കുമുറി സ്വദേശി മഠത്തുംകണ്ടി മുഹമ്മദ് ആഷിഖ് […]
മങ്കട ചേരിയംമലയിൽ വീണ്ടും പുലി സാന്നിധ്യമെന്ന്
മങ്കട: ചേരിയം ചെറിയ മലയിലും പരിസരപ്രദേശങ്ങളിലും വീണ്ടും പുലി സാന്നിധ്യം ഉള്ളതായി നാട്ടുകാർ. മലയുടെ കിഴക്കുഭാഗമായ പൂക്കോടൻ മലയോട് ചേർന്ന റോഡിലും വെട്ടിലാല പ്രദേശത്തുമാണ് പുലി സാന്നിധ്യമുള്ളതായി നാട്ടുകാർ പറയുന്നത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ […]
പൊന്നാനി കോടതി; പുതിയ കെട്ടിടത്തിനുള്ള നീക്കം വേഗത്തിലാക്കും
പൊന്നാനി: നൂറ്റാണ്ടിലേറെ പഴക്കമുള്ള പൊന്നാനി മുൻസിഫ് മജിസ്ട്രേറ്റ് കോടതി കെട്ടിടത്തിന്റെ അപകടാവസ്ഥ നേരിട്ടറിയാൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പൊന്നാനിയിലെത്തി. സ്ഥലം സന്ദർശിച്ച ഹൈകോടതി ജഡ്ജിക്ക് മുന്നിൽ കെട്ടിടത്തിന്റെ ശോച്യാവസ്ഥ ബോധ്യപ്പെടുത്തി അഭിഭാഷകർ. […]
പൊന്നാനി നായാടി നഗറിന്റെ മുഖം മാറും
പൊന്നാനി: പൊന്നാനി നഗരസഭയിലെ 44ാം വാർഡിലെ നായാടി നഗറിലെ കാലപ്പഴക്കം മൂലം തകർന്ന വീടുകൾ പുനർനിർമിക്കുന്നതിന് പദ്ധതിയായി. 1996ൽ നിർമാണം പൂർത്തീകരിച്ച് കൈമാറിയ വീടുകൾ പതിറ്റാണ്ടുകൾ പിന്നിട്ടതോടെ തകർന്ന് താമസയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. വീടിന്റെ പുനർനിർമാണം […]
എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
എടക്കര: വില്പനക്കായി സൂക്ഷിച്ച ആറ് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എടക്കര പൊലീസ് പിടികൂടി. കരുളായി തെങ്ങുംതൊടിക ഹബീബ് റഹ്മാനാണ് (31) പിടിയിലായത്. മൂത്തേടം കാരപ്പുറത്ത് പ്രതിയും സുഹൃത്തും താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് എം.ഡി.എം.എ […]