മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണ കമീഷനല്ല നിയമനടപടിയാണ് വേണ്ടതെന്നാവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം എസ്.പി. ഓഫിസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡൻറ് പി.എ. ഫായിസ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ കെ.എസ്.ആർ.ടി.സി പരിസരത്ത് […]
Category: All news
കാറിൽ മദ്യലഹരിയിലെത്തി സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച നാലംഗ സംഘത്തെ പിടികൂടി
വണ്ടൂർ: കാറിൽ മദ്യലഹരിയിലെത്തി സ്കൂട്ടർ യാത്രക്കാരെ ഇടിച്ച് തെറുപ്പിച്ച നാലംഗ സംഘത്തെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കാരാട് സ്വദേശി ബാബുരാജ്, ഭാര്യ രമണി, മകൻ നീരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഒമ്പത് വയസ്സുകാരനായ […]
സ്ഥലമുണ്ടായിട്ടും റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ള പൈപ്പിടല്‍
എടക്കര: ചാൽ കീറി പൈപ്പിടാന്‍ സ്ഥലമുണ്ടായിട്ടും റബറൈസ്ഡ് റോഡ് വെട്ടിപ്പൊളിച്ച് ജല്‍ജീവന്‍ മിഷന് കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍. ചുങ്കത്തറ പഞ്ചായത്തില്‍ നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷന് പദ്ധതിക്കായാണ് സുല്‍ത്താന്‍പടി -ചുങ്കത്തറ റബറൈസ്ഡ് റോഡ് യന്ത്രമുപയോഗിച്ച് വെട്ടിപ്പൊളിച്ച് […]
രാത്രി വാഹനങ്ങളിലെ മത്സ്യകച്ചവടം; പരിശോധന കർശനമാക്കി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: പൊതുനിരത്തിലെ അനധികൃത മത്സ്യക്കച്ചവടത്തിൽ കർശന നടപടിയുമായി വളാഞ്ചേരി നഗരസഭ. രാത്രികളിൽ പൊതു നിരത്തുകളിൽ വാഹനങ്ങളിലെത്തിച്ച് വിൽപന നടത്തുന്നവയിൽ ആരോഗ്യത്തിന് ഹാനികരമായ മത്സ്യങ്ങൾ കൂടി ഉണ്ടെന്ന പരാതി പൊതു സമൂഹത്തിൽനിന്ന് ഉയർന്നു വന്നതിനെ തുടർന്നാണ് […]
പൊന്നാനി ഫിഷിങ് ഹാർബറിൽ ഫിഷ് ലോഡിങ് ഏരിയ ഒരുങ്ങുന്നു
പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിൽ ലോഡിങ് ഏരിയയുടെ നിർമാണം പുരോഗമിക്കുന്നു. പ്രധാനമന്ത്രിയുടെ മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരമാണ് നിർമാണം നടക്കുന്നത്. 18 കോടി രൂപ ചെലവഴിച്ചുള്ള വിവിധ പദ്ധതികളാണ് ഹാർബറിൽ നടക്കുന്നത്. ലേല […]
ചെമ്മാട് ടൗണിൽ ഗതാഗത പരിഷ്കരണം തുടങ്ങി
തിരൂരങ്ങാടി: ഗതാഗതക്കുരുക്ക് കൊണ്ട് നട്ടംതിരിയുന്ന ചെമ്മാട് ടൗണിൽ ഗതാഗത പരിഷ്കാരം നിലവിൽ വന്നു. രാഷ്ടീയ ട്രേഡ് യൂനിയൻ പ്രതിനിധികളുടെ യോഗത്തിലുയർന്ന ശുപാർശകൾ പ്രകാരം റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് അംഗീകരിച്ച നടപടികൾ പ്രാബല്യത്തിലായി. രാവിലെ […]