ചെ​ണ്ടു​മ​ല്ലി വ​സ​ന്ത​വു​മാ​യി പൂ​പ്പാ​ട​ങ്ങ​ളൊ​രു​ങ്ങി

വ​ള്ളി​ക്കു​ന്ന്: ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​പ്പാ​ട​ങ്ങ​ൾ. 2024-‘25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൂ​പ്പൊ​ലി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി ചെ​യ്ത ചെ​ണ്ടു​മ​ല്ലി തോ​ട്ട​ങ്ങ​ളാ​ണ് വി​ള​വെ​ടു​പ്പി​നൊ​രു​ങ്ങി​യ​ത്. ഒ​റ്റ​ക്കും സം​ഘ​മാ​യും കൃ​ഷി ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​ണ് ഗു​ണ​നി​ല​വാ​ര​മു​ള്ള […]

കോ​വി​ഡ് കാ​ല​ത്ത് വാ​ങ്ങി​ക്കൂ​ട്ടി; തു​രു​മ്പെ​ടു​ത്ത് ക​ട്ടി​ലു​ക​ൾ

പൊ​ന്നാ​നി: കോ​വി​ഡ് കാ​ല​ത്ത് പൊ​ന്നാ​നി​യി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെൻറ് സെൻറ​റു​ക​ളി​ലേ​ക്ക് ന​ഗ​ര​സ​ഭ വാ​ങ്ങി​യ ക​ട്ടി​ലു​ക​ളു​ൾ​പ്പെ​ടെ തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. കോ​വി​ഡ് ട്രീ​റ്റ്മെൻറി​ന്റെ ഭാ​ഗ​മാ​യി വാ​ങ്ങി​യ 35 ഫോ​ൾ​ഡി​ങ് ക​ട്ടി​ലു​ക​ലാ​ണ് പ​ഴ​യ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ന് മു​ക​ളി​ൽ […]

മ​ങ്ക​ട ടൗ​ണി​ൽ കു​ര​ങ്ങു​ക​ളു​ടെ വി​ള​യാ​ട്ടം

മ​ങ്ക​ട: ടൗ​ണി​ൽ മേ​ലെ അ​ങ്ങാ​ടി​യി​ൽ കൂ​ട്ടി​ൽ റോ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലും കു​ര​ങ്ങു​ക​ളു​ടെ വി​ള​യാ​ട്ടം. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​ട​ക്കി​ടെ ഈ ​ഭാ​ഗ​ത്തേ​ക്ക് കു​ര​ങ്ങു​ക​ൾ ഇ​റ​ങ്ങി​വ​രു​ന്നു. കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ലും വൈ​ദ്യു​തി ലൈ​നു​ക​ളി​ലു​മാ​ണ് ക​റ​ക്കം. നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മെ​ന്ന​തി​ലു​പ​രി വ്യാ​പാ​രി​ക​ൾ​ക്ക് […]

തൃത്തല്ലൂരിൽ കാർ ബസിലിടിച്ചു; വിദ്യാർഥികളുൾപ്പെടെ ആറുപേർക്ക് പരിക്ക്

തി​രൂ​ർ: തൃ​ത്ത​ല്ലൂ​രി​ൽ പു​റ​ത്തൂ​ർ ജി.​എ​ച്ച്.​എ​സ് സ്കൂ​ളി​ന് സ​മീ​പം കാ​ർ ബ​സി​ലി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് സ്കൂ​ൾ വി​ട്ട സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ലി​ടി​ച്ച കാ​ർ തൊ​ട്ട​ടു​ത്ത വൈ​ദ്യു​തി തൂ​ണും ഇ​ടി​ച്ചു ത​ക​ർ​ത്തു. […]

യാ​ത്ര പ്ര​തി​സ​ന്ധി രൂ​ക്ഷം; ത​റ​യി​ട്ടാ​ല്‍-​കൂ​നൂ​ര്‍മാ​ട്-​പ​ള്ളി​ക്ക​ല്‍ ബ​സാ​ര്‍ റൂ​ട്ടി​ല്‍ ബ​സ് വ​രു​ന്ന​തും കാ​ത്ത് നാ​ട്ടു​കാ​ർ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്ന് പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ​ര്‍ക്കാ​ര്‍ കാ​ര്യാ​ല​യ​ങ്ങ​ളി​ലേ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ച്ചേ​രാ​ന്‍ സൗ​ക​ര്യ​പ്ര​ദ​മാ​യ ബ​സ് സ​ർ​വി​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ക​രി​പ്പൂ​ര്‍, വി​മാ​ന​ത്താ​വ​ളം, കു​മ്മി​ണി​പ്പ​റ​മ്പ്, കൊ​ടി​യം​പ​റ​മ്പ്, ത​റ​യി​ട്ടാ​ല്‍, കൂ​ട്ടാ​ലു​ങ്ങ​ല്‍, പു​ളി​യം​പ​റ​മ്പ്, […]

ഒരു മണിക്കൂറിലേറെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് ഹനീന്‍

തി​രൂ​ർ: ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നേ​രം വെ​ള്ള​ത്തി​ല്‍ നി​ശ്ച​ല​നാ​യി പൊ​ങ്ങി​ക്കി​ട​ന്ന് ശ്ര​ദ്ധേ​യ​നാ​യി പ​തി​നൊ​ന്നു​കാ​ര​ന്‍. തൃ​പ്ര​ങ്ങോ​ട് ബീ​രാ​ന്‍ചി​റ സ്വ​ദേ​ശി ആ​ലു​ങ്ങ​ല്‍ മു​ഹ​മ്മ​ദ് ഹ​നീ​ന്‍ ആ​ണ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ച്ച് കൈ​യ​ടി നേ​ടി​യ​ത്. നീ​ന്ത​ല്‍പ​രി​ശീ​ല​നം തു​ട​ങ്ങി നാ​ല് […]