വേങ്ങര: നാഷനൽ ഹൈവേയിൽ നിർമാണത്തിലിരിക്കുന്ന കൂരിയാട് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി. അശാസ്ത്രീയ രീതിയിൽ കാത്തിരിപ്പുകേന്ദ്രം നിർമിക്കുന്നത്തിനെതിരെ നാട്ടുകാർ രംഗത്തുവന്നിരുന്നു. പാക്കടപ്പുറയ ഭാഗത്തുനിന്ന് വരുന്ന പി.ഡബ്ലിയു.ഡി റോഡ് ഹൈവേയിൽ ചേരുന്ന ഭാഗത്ത് അശാസ്ത്രീയമായ രീതിയിലാണ് […]
Category: All news
പകർച്ചവ്യാധി പ്രതിരോധം; ആരോഗ്യ വകുപ്പ് കാളികാവിൽ മൂന്ന് ഹോട്ടലുകൾ അടപ്പിച്ചു
കാളികാവ്: പകർച്ചവ്യാധികൾക്കെതിരെ ഊർജിത പ്രതിരോധപ്രവർത്തനവുമായി ആരോഗ്യ വകുപ്പ്. കാളികാവിൽ മൂന്ന് ഹോട്ടലുകൾ അടപ്പിച്ചു. വെള്ളത്തിൽ മാലിന്യം കലർന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മലയോരമേഖലയിൽ മഞ്ഞപ്പിത്തം, വയറിളക്കം, ഛർദ്ദി, വൈറൽ പനി എന്നിവ പടർന്ന സാഹചര്യത്തിലാണ് […]
തകർന്ന റോഡിൽ ക്വാറിവേസ്റ്റിട്ടു; ദുരിതം ഇരട്ടിയായി
പൊന്നാനി: തകർന്ന് തരിപ്പണമായ പഴയ ദേശീയപാതയിൽ ക്വാറി വേസ്റ്റിട്ടിറ്റ് ഇരട്ടി ദുരിതം സമ്മാനിച്ച് അധികൃതർ. കുറ്റിക്കാട് മുതലുള്ള റോഡിലാണ് ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിടൽ നടക്കുന്നത്. അമൃത് പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡിന്റെ […]
കരിപ്പൂരിലെ പാര്‍ക്കിങ് പരിഷ്കരണം: ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കിയ വിവാദ വാഹന പാര്‍ക്കിങ് പരിഷ്കാരം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. വിഷയം ഗൗരവമായിക്കണ്ട് അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി […]
ലീഗ് തീരുമാനം അങ്ങേയറ്റം അഭിനന്ദനീയമെന്ന് കെ.ടി. ജലീൽ; ‘നാളെ നാഥന്റെ മുമ്പിൽ മറുപടി പറയണമെന്ന ബോധം ഉണ്ടാവണം’
മലപ്പുറം: വയനാട് പുനരധിവാസത്തിനുള്ള ചെലവുകൾ ആപ്പിലൂടെ ജനങ്ങളെ അറിയിക്കുമെന്ന ലീഗിന്റെ തീരുമാനം അങ്ങേയറ്റം അഭിനന്ദനീയമാെണന്ന് കെ.ടി. ജലീൽ എം.എൽ.എ. മേലിലുള്ള എല്ലാ ക്രൗഡ് ഫണ്ടിങ്ങിനും ഇത് ബാധകമാക്കാൻ നേതൃത്വം ശ്രദ്ധിക്കണം. പോഷക സംഘടനകളോടും സമാനരീതി […]
നിർമാണ പ്രവൃത്തികള്‍ക്ക് കരിപ്പൂര്‍ വിമാനത്താവള അതോറിറ്റിയുടെ എന്‍.ഒ.സി
കൊണ്ടോട്ടി: കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് നഗരസഭ പരിധിയില്‍ കെട്ടിട നിർമാണത്തിന് വിമാനത്താവള അതോറിറ്റിയുടെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയ നടപടി സൃഷ്ടിക്കുന്ന പ്രശ്ന പരിഹാരത്തിന് 27ന് മലപ്പുറത്ത് ജില്ല കലക്ടറുടെ ചേമ്പറില്‍ ഉന്നതതല യോഗം ചേരും. […]