മങ്കട: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ നടന്ന ദേശീയ തൈക്വാൻഡോ ചാമ്പ്യന്‍ഷിപ് സബ്ജൂനിയര് വിഭാഗത്തില്‍ മങ്കട സ്വദേശിക്ക് വെങ്കലം. കടന്നമണ്ണ സ്വദേശിയും ജാമിഅ മില്ലിയ യൂനിവേഴ്സിറ്റിയില്‍ എജുക്കേഷന്‍ വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ. എം. സമീര്ബാബുവിന്റെ മകള്‍ […]
Category: All news
വീട് കത്തിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
പൊന്നാനി: പുതുപൊന്നാനിയിൽ വീട് കത്തിക്കുകയും സ്കൂട്ടർ തല്ലി തകർത്ത് ബാറ്ററി മോഷണം നടത്തുകയും ചെയ്ത സംഭവത്തിലെ പ്രതികൾ പൊന്നാനി പൊലീസിന്റെ പിടിയിലായി. പൊന്നാനി മരക്കടവ് മാളിയേക്കൽ ഫാറൂഖ് (27), വെളിയങ്കോട് എസ്.ഐ പടി തണ്ണിതുറയിൽ […]
അറ്റകുറ്റപണികൾ പൂർത്തിയായി സഞ്ചാരയോഗ്യമായി പൊന്നാനി പുളിക്കകടവ് തൂക്കുപാലം
പൊന്നാനി: വർഷങ്ങളുടെ മുറവിളികൾക്കൊടുവിൽ സഞ്ചാരയോഗ്യമായി പൊന്നാനി പുളിക്കകടവ് തൂക്കുപാലം. അറ്റകുറ്റ പണികൾ പൂർത്തീകരിച്ചതോടെ പാലത്തിലൂടെ കാൽനടയാത്രക്ക് തുടക്കമായി. തകർന്ന് കാൽനട പോലും ദുസ്സഹമായ തൂക്കുപാലത്തിന്റെ അറ്റകുറ്റപണികളാണ് അടിയന്തരമായി പൂർത്തീകരിച്ചത്. പടികളിലെയും മുകൾഭാഗത്തെയും ഷീറ്റുകൾ മാറ്റിയാണ് […]
‘ഏതു പൊട്ടനും പ്രതികളെ കണ്ടെത്താവുന്നതല്ലേയുള്ളൂ’; പാർക്കിലെ സ്റ്റീൽ റോപ് മോഷണം പോയതിൽ പി.വി. അന്‍വര്‍
മലപ്പുറം: തന്റെ പാർക്കിലെ ഒമ്പതു ലക്ഷം രൂപ വിലയുള്ള സ്റ്റീൽ റോപ് മോഷണം പോയി എട്ടു മാസമായിട്ടും പ്രതികളെ പിടിച്ചില്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ ആരോപിച്ചു. ജില്ല പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
പുഞ്ചക്കൊല്ലി ആദിവാസി നഗറിന് ഭീഷണി
നിലമ്പൂർ: വഴിക്കടവ് റേഞ്ച് ഉൾവനത്തിലുള്ള പുഞ്ചക്കൊല്ലി നഗറിന് ചേർന്ന് ഒഴുകുന്ന കോരംപുഴയിലെ തടസ്സങ്ങൾ നീക്കണമെന്ന് ആവശ്യം. കഴിഞ്ഞ ദിവസം കനത്ത മഴയിലുണ്ടായ മലവെള്ളപാച്ചിലിൽ എക്കൽമണ്ണും മരങ്ങളും വന്നടിഞ്ഞ് പുഴയുടെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. നഗറിന് […]
വയനാടിന് കൈത്താങ്ങായി ഭിന്നശേഷി വിദ്യാര്‍ഥികളും
കൊണ്ടോട്ടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവരെ ചേര്‍ത്തുപിടിച്ച് കൊണ്ടോട്ടി ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. വീടുകളിലെ സമ്പാദ്യ കുടുക്കകളില്‍ സ്വരുക്കൂട്ടിയിരുന്ന നാണയത്തുട്ടുകളടക്കമുള്ള തുകയാണ് വയനാടിന്റെ വീണ്ടെടുപ്പിനായി ഭിന്നശേഷിക്കാരായ കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. […]