ഷൊർണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ വൈകി എത്തിയതിനാൽ നിലമ്പൂർ ഭാഗത്തേക്ക് പോകേണ്ട നിരവധി യാത്രക്കാർ പെരുവഴിയിലായി. രാത്രി 7.50ന് എത്തേണ്ട എക്സിക്യൂട്ടീവ് ട്രെയിൻ 50 മിനിട്ട് വൈകി 8.40ന് ആണ് ഇന്ന് ഷൊർണൂർ […]
Category: All news
പിതാവിനും സഹോദരിക്കും പിന്നാലെ പത്താം വയസ്സിൽ ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ജുവൈരിയ
മഞ്ചേരി: പിതാവിനും സഹോദരിക്കും പിന്നാലെ പത്താം വയസ്സിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ച് മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി പി. ജുവൈരിയ. തലയിൽ കൈകൾ കോർത്തുവെച്ച് ഇടതു കൈമുട്ടും വലതു കാൽമുട്ടും […]
നിരവധി മോഷണ കേസുകളിലെപ്രതികൾ പിടിയിൽ
പൊന്നാനി: നിരവധി മോഷണ കേസുകളിൽ പ്രതികളായ മൂന്ന് പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ മോഷണത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് മൂവരും അറസ്റ്റിലായത്. ചങ്ങരംകുളം കോലളമ്പ് സ്വദേശി കീടം പ്രശാന്ത് എന്ന പ്രശാന്ത് (36), പൊന്നാനി […]
കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകം; അഞ്ചും ഏഴും സാക്ഷികളും കൂറുമാറി
മഞ്ചേരി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പുര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി (36) കൊല്ലപ്പെട്ട കേസില്‍ വിചാരണയുടെ രണ്ടാം ദിവസവും സാക്ഷികൾ കൂറുമാറി. അഞ്ചാം സാക്ഷി തവനൂർ […]
വ്യാജ ആര്‍.സി നിര്‍മാണം;തിരൂരങ്ങാടി സബ് ആര്‍.ടി ഓഫിസിലെ മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്തു
തിരൂരങ്ങാടി: സബ് ആര്‍.ടി ഓഫിസിലെ വ്യാജ ആര്‍.സി കേസില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഓഫിസ് ജീവനക്കാരായ കോട്ടക്കല്‍ പുത്തൂര്‍ സ്വദേശി പ്രശോഭ്, എ.ആര്‍ നഗര്‍ കൊളപ്പുറം സ്വദേശി മറിയാമു, തിരൂരങ്ങാടി സ്വദേശി നജീബ് എന്നിവരെയാണ് […]
ലോറിയിൽ കുരുങ്ങി ചെട്ടിപ്പടി റെയിൽവേ ഗേറ്റ് തകർന്നു; റോഡ് യാത്ര താളം തെറ്റി
പരപ്പനങ്ങാടി: ലോറിയിൽ കുരുങ്ങി ചെട്ടിപ്പടി റെയിൽവേ ഗേറ്റ് തകർന്നു വീണതോടെ ദുരിതത്തിലായി കോവിലകം റോഡ് യാത്രികർ. ഞായറാഴ്ച പകൽ 12നാണ് റെയിൽവെ ഗേറ്റ് ബാർ ലോറിയിൽ തട്ടി വീണത്. ഇതേ തുടർന്ന് കോഴിക്കോട്-പരപ്പനങ്ങാടി റോഡിലെ […]