ഭൂമിക്കടിയില്‍നിന്ന് സ്‌ഫോടന ശബ്ദം; ആനക്കല്ലില്‍ മൂന്ന് വീടുകളുടെ ചുവരില്‍ വിള്ളല്‍

എ​ട​ക്ക​ര: ഭൂ​മി​ക്ക​ടി​യി​ല്‍നി​ന്ന് സ്‌​ഫോ​ട​ന ശ​ബ്ദ​മു​ണ്ടാ​യ ഉ​പ്പ​ട ആ​ന​ക്ക​ല്ലി​ല്‍ മൂ​ന്ന് വീ​ടു​ക​ളു​ടെ ചു​വ​രു​ക​ളി​ല്‍ വി​ള്ള​ല്‍. ഇ​ല​വും​മുൂ​ട്ടി​ല്‍ ശ​ര്‍മി​ള, മു​രി​യം​ക​ണ്ട​ന്‍ ശാ​ന്ത, തേ​ക്ക​ടി​യി​ല്‍ ശാ​മു​വേ​ല്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ ചു​വ​രു​ക​ള്‍ക്കാ​ണ് വി​ള്ള​ല്‍ വീ​ണ​ത്. ദി​വ​സ​വും സ്‌​ഫേ​ട​ന ശ​ബ്ദ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന […]

ച​ങ്ങ​രം​കു​ള​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ന​ഷ്ട​മാ​യി

ച​ങ്ങ​രം​കു​ളം: വ​ള​യം​കു​ള​ത്ത് അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ര്‍ന്ന സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ല​പ്പു​റ​ത്തു​നി​ന്നെ​ത്തി​യ ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും മോ​ഷ​ണം ന​ട​ന്ന വീ​ട്ടി​ലെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. വ​ള​യം​കു​ളം അ​സ്സ​ബാ​ഹ് കോ​ള​ജി​ന​ടു​ത്ത് […]

ഇ​ന്ന് കേ​ര​ള​പ്പി​റ​വി ദി​നം; വ്യാ​ഴ​വ​ട്ട​ത്തി​നു​ശേ​ഷം മാ​മാ​ങ്ക സ്മാ​ര​ക​ങ്ങ​ൾ മോ​ടി​പി​ടി​പ്പി​ക്കു​ന്നു

തി​രു​നാ​വാ​യ: ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ളം നി​ല​വി​ൽ വ​രു​ന്ന​തി​നു​മു​മ്പ് എ.​ഡി 257 മു​ത​ൽ 269 വ​രെ ഗോ​ക​ർ​ണം മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ നീ​ണ്ടു​കി​ട​ന്നി​രു​ന്ന പ്രാ​ചീ​ന കേ​ര​ള​ത്തി​ന്റെ ത​ല​സ്ഥാ​ന​മെ​ന്ന് കേ​ര​ളോ​ൽ​പ​ത്തി പ​റ​ഞ്ഞ തി​രു​നാ​വാ​യ​യി​ൽ 2011ൽ ​സം​സ്ഥാ​ന പു​രാ​വ​സ്തു വ​കു​പ്പ് […]

ബ​ലാ​ത്സം​ഗം: പ്ര​തി​ക്ക് ത​ട​വും പി​ഴ​യും

പെ​രി​ന്ത​ൽ​മ​ണ്ണ: ഒ​പ്പം ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ്ര​തി​ക്ക് 12 വ​ര്‍ഷം ക​ഠി​ന ത​ട​വും 1.05 ല​ക്ഷം രൂ​പ പി​ഴ​യും. അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം പ​ണി​ക്ക​രു​കാ​ട് പ​റ​ങ്ക​മൂ​ട്ടി​ൽ ജോ​ൺ പി. ​ജേ​ക്ക​ബി​നെ (42) […]

കൗതുകമായി ഭീമൻ നിശാശലഭം

ചങ്ങരംകുളം (മലപ്പുറം): ചങ്ങരംകു​ളത്ത് വിരുന്നെത്തിയ ഭീമൻ നിശാശലഭം കൗതുകമായി. ചങ്ങരംകുളം പന്താവൂർ പാലത്തിനടുത്ത് പുല്ലാരവളപ്പിൽ അമീറിന്റെ വീട്ടുവളപ്പിലാണ് ഇതിനെ കണ്ടത്. അറ്റാക്കസ് അറ്റ്ലസ് എന്ന ശാസ്ത്രനാമമുള്ള ഇവയെ നിബിഡ വനപ്രദേശങ്ങളിലാണ് കണ്ടുവരുന്നത്. ചിറകുകൾക്കു പിന്നിൽ […]

ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് അംഗമായി മലയാളിക്ക് അംഗീകാരം

ജിദ്ദ: ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡിൽ മലയാളിക്ക് അംഗത്വം. ആശുപത്രി ആൻഡ് മെഡിക്കൽ സെന്റർ കമ്മിറ്റി ബോർഡിലേക്കാണ് ജിദ്ദ നാഷനൽ ആശുപത്രി ആൻഡ് റയാൻ ഇന്റർനാഷനൽ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ വി.പി […]