മലപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റകൃത്യ കേസുകളുടെ എണ്ണം പൊലീസ് കൃത്രിമമായി വർധിപ്പിച്ചെന്ന ആരോപണം നിലനിൽക്കെ, ഇതു സംബന്ധിച്ച് ജില്ലയിലെ ആറ് പ്രതിപക്ഷ എം.എൽ.എമാർ നൽകിയ നിയമസഭ ചോദ്യങ്ങൾക്ക് നിശ്ചിത ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മറുപടി […]
Category: All news
‘കടന്ന വർത്തമാനങ്ങൾ പറഞ്ഞിട്ട് ബന്ധമില്ലെന്ന് പറഞ്ഞാൽ മാത്രം പോര’; വിമർശനം കടുപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം നടത്തിയ പരാമർശത്തിൽ സമസ്തക്ക് ബന്ധമില്ലെന്ന് മാത്രം പറഞ്ഞാൽ പോരെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കടന്ന വർത്തമാനങ്ങൾ പറഞ്ഞിട്ട് […]
പാണക്കാട് തങ്ങൾക്കെതിരെ അവഹേളനപ്രസംഗം: സമസ്തയുടെ നിലപാടിൽ ലീഗിന് കടുത്ത അതൃപ്തി; അമർഷം തെരുവിലേക്ക്
മലപ്പുറം: ഉമർഫൈസി മുക്കം പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ നടത്തിയ അവഹേളന പ്രസംഗത്തിനെതിരെ സമസ്തയുടെ പ്രതികരണത്തിൽ മുസ്ലിംലീഗിന് കടുത്ത അതൃപ്തി. ഉമർഫൈസിയുടെ പ്രസ്താവനയുമായി സമസ്തക്ക് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം നേതൃത്വം നടത്തിയ പ്രസ്താവന വിഷയത്തിന്റെ ഗൗരവം […]
ജില്ല ശാസ്ത്രോത്സവം; തൊട്ടുകൂടായ്മയിൽനിന്ന് കേരളം വളർന്നതിന്റെ ചരിത്ര സ്മൃതികൾ
മേലാറ്റൂർ: ഒന്നേകാൽ നൂറ്റാണ്ടുമുമ്പുള്ള കേരളത്തിൽനിന്ന് പുതിയ കേരളത്തിന്റെ പിറവിയിലേക്ക് കാലെടുത്തുവെച്ചപ്പോൾ പിന്നിട്ട ചരിത്ര സംഭവങ്ങളാണ് കോട്ടക്കൽ രാജാസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർഥികളായ അഞ്ജുവും ഷഹനത്ത് മറിയവും നിശ്ചല രൂപകൽപനയിൽ വരച്ചിട്ടത്. […]
മലപ്പുറം സ്വദേശിയായ മുൻ ഒ.ഐ.സി.സി സജീവ പ്രവർത്തകൻ നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു
ജിദ്ദ: മലപ്പുറം ജില്ലക്കാരനും ജിദ്ദയിൽ സജീവ ഒ.ഐ.സി.സി പ്രവർത്തകനുമായിരുന്നയാൾ നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു. കാളികാവ് പുറ്റമണ്ണ സ്വദേശി ഷിബു കൂരി(43) യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 7:30ഓടെ വാണിയമ്പലത്തിനടുത്ത് വെള്ളാംബ്രം എന്ന സ്ഥലത്ത് […]
‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് മേലാറ്റൂർ ഇർഷാദ് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്
മേലാറ്റൂർ: ജീവകാരുണ്യ പ്രവർത്തന ഭാഗമായി മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച 78,000 രൂപ ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് കൈമാറി. പ്രിൻസിപ്പൽ കെ. അബ്ദുൽ കരീമിൽനിന്ന് ‘മാധ്യമം’ സർക്കുേലഷൻ മാനേജർ കെ.വി. അബ്ദുൽ […]