കാളികാവ്: തകർന്ന് ഗതാഗതം ദുരിതമായ കാളികാവ് പഴയപാലം ടാറിങ് നടത്താൻ തീരുമാനം. വണ്ടൂർ-കാളികാവ് റോഡിന്റെ രണ്ടാം ഘട്ട ടാറിങ്ങിലാണ് പാലം നവീകരണം കൂടി ഉൾപ്പെടുത്തുന്നത്. റോഡ് നവീകരണം നടക്കുമ്പോഴും പഴയ പാലം നവീകരിക്കാത്തതിൽ കാളികാവ് […]
Author: Editor
ഇൻഷുറൻസ് കമ്പനി ചികിത്സ ചെലവ് നൽകിയില്ലെന്ന പരാതി; 45,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
മഞ്ചേരി: ഇൻഷുറൻസ് കമ്പനി ചികിത്സ ചെലവ് നൽകിയില്ലെന്ന പരാതിയിൽ 45,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ വിധിച്ചു. മമ്പാട് പുളിക്കലൊടി പുലത്ത് പുലിക്കോട്ടിൽ ശിഹാബുദ്ദീൻ നൽകിയ പരാതിയിലാണ് നിവ ബുപ […]
നൂറിന്റെ നിറശോഭയിൽ അബൂബക്കറിന്റെ നൂറ് വ്യവസായം
പരപ്പനങ്ങാടി: ഇത്തിൾ കുമ്മായ കുടിൽ വ്യവസായ യൂനിറ്റുകൾ ഓർമകളിലേക്ക് മാഞ്ഞിട്ടും പരപ്പനങ്ങാടി കരിങ്കല്ലത്താണിയിലെ മാളിയേക്കൽ ഇത്തിൾ ചെറുകിട കുടിൽ വ്യവസായം നൂറ്റാണ്ട് പിന്നിട്ട് മുന്നോട്ട്. എട്ടാം വയസ്സിൽ പഠനം നിർത്തി പിതാവ് കുഞ്ഞവറാൻ കുട്ടിയോടൊപ്പം […]
പോളിങ് കുറവ്: തലപുകച്ച് രാഷ്ട്രീയ പാർട്ടികൾ
വണ്ടൂർ: ദേശീയ നേതാക്കളടക്കമിറങ്ങി പ്രചാരണം കൊഴുപ്പിച്ചിട്ടും മേഖലകളിൽ പോളിങ് മന്ദഗതിയിലായത് മുന്നണികൾക്ക് തലവേദനയായി. സാധാരണ രാവിലെ ഉണ്ടാവാറുള്ള തിരക്ക് ഇത്തവണ വൈകീട്ട് ആറു മണി പിന്നിടുമ്പോഴും മേഖലയിലെ പല ബൂത്തുകളിലും ഉണ്ടായിട്ടില്ല. ഉച്ചക്ക് മൂന്നു […]
പ്രായം 82; ആനക്കാട്ടിലൂടെ കിലോമീറ്ററുകൾ താണ്ടി ചടയനെത്തി
മലപ്പുറം: ചോലനായ്ക്കരിലെ മുത്തച്ഛനാണ് മണ്ണള ചടയൻ. പ്രായം 82. സ്വാതന്ത്ര്യത്തിനും അഞ്ചു സംവത്സരങ്ങൾക്കുമുമ്പ് ജനനം. തെരഞ്ഞെടുപ്പും വോട്ടുമേറെ കണ്ടിട്ടുണ്ട്. ഇന്ദിര ഗാന്ധിയെക്കുറിച്ച് കേട്ടറിവുണ്ട്. ഒരു വോട്ടും മുടക്കിയിട്ടില്ല. ഇത്തവണയും ആനക്കാട്ടിലൂടെ കിലോമീറ്ററുകൾ കാൽനടയായാണ് നെടുങ്കയത്തെ […]
ഏറനാട്ടിലും പോളിങ് ശതമാനത്തിൽ വൻ ഇടിവ്
അരീക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ പോളിങ് ശതമാനത്തിൽ ഗണ്യമായ കുറവ്. 2019ൽ 81.35 ശതമാനവും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 77.76 ശതമാനവും വോട്ട് രേഖപ്പെടുത്തിയ മണ്ഡലത്തിലാണ് ഇത്തവണ 69.42 ശതമാനത്തിൽ അവസാനിച്ചത്. മണ്ഡലത്തിൽ […]