മലപ്പുറം: രോഗം മറച്ചുവെച്ച് പോളിസിയെടുത്തെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചതിന് ഉപഭോക്താവിന് ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നല്കാന് ഉപഭോക്തൃ കമീഷൻ ഉത്തരവ്. പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി ഉമ്മര്‍ നല്കിയ പരാതിയിലാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി […]
Author: Editor
ഉപതെരഞ്ഞെടുപ്പ്: 265 ലിറ്റർ വാഷ് പിടികൂടി
നിലമ്പൂർ: വയനാട് പാർലമെന്റ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ 265 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചാലിയാർ പഞ്ചായത്തിലെ ചെട്ടിയാംപാറ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച് കിടക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് നിലമ്പൂർ […]
ജീവൻ തുടിക്കുന്ന പ്രതിമകളുമായി മുരളി കുമ്പ്രോട്ടിൽ
കാളികാവ്: ജീവൻ തുടിക്കുന്ന പ്രതിമകളുടെ നിർമാണമാണ് ചോക്കാട്ടിലെ മുരളി കുമ്പ്രോട്ടിലിന്റെ ജീവശ്വാസം. മഹാത്മാഗാന്ധി, സഖാ വ് കുഞ്ഞാലി തുടങ്ങി മുരളിയുടെ കരവിരുതിലും കർമസാഫല്യത്തിലും പിറവിയെടുത്ത പ്രതിമകൾ പലയിടത്തും കാണികളെ അത്ഭുതപ്പെടുത്തി തലയുയർത്തിനിൽക്കുന്നുണ്ട്. ജസ്യൂട്ട് സഭയുടെ […]
പുലികൾ ആടിനെ കടിച്ചുകൊന്നു; നിലമ്പൂരിലാണ് സംഭവം
നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ മൂന്നാം ബ്ലോക്കിൽ പട്ടാപ്പകൽ പുലികളിറങ്ങി ആടിനെ കടിച്ചുകൊന്നു. ആടുകൾക്കൊപ്പമുണ്ടായിരുന്ന യുവാവ് ഓടിരക്ഷപ്പെട്ടു. പൗവത്ത് അമലാണ് പുലികൾക്കു മുന്നിൽനിന്ന് രക്ഷപ്പെട്ടത്. രണ്ടു പുലികൾ ഉണ്ടായിരുന്നതായും അമൽ പറയുന്നു. വനപാലകർ സ്ഥലത്ത് പരിശോധന […]
മഞ്ചേരി ആനക്കയത്ത് ഹാർഡ് വെയർ സ്ഥാപനത്തിൽ തീപിടിത്തം
മഞ്ചേരി: ആനക്കയം പാണായിയിൽ വൻ തീപിടിത്തം. അങ്ങാടിയിലെ സി.കെ. ഇൻഡസ്ട്രിയൽ എന്ന ഹാർഡ് വെയർ സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കടയുടെ മുകളിൽ പെയിന്റ്, ടിന്നർ എന്നിവ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് […]
25 വർഷമായി ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനൊപ്പം -ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ: ജമാഅത്തെ ഇസ്ലാമിക്ക് നേരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. എല്ലാ തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 വർഷമായി ജമാഅത്തെ ഇസ്ലാമി […]