കു​ളി​മു​റി​യിൽ ഒ​ളി​ഞ്ഞ് നോ​ട്ടം, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​ർ​ണക്കവർച്ച; ​എടപ്പാളിന്റെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിൽ

എ​ട​പ്പാ​ൾ: പെ​രു​മ്പ​റ​മ്പ് പൊ​ല്പാ​ക്ക​ര, പാ​റ​പ്പു​റം, കാ​ല​ടി, കാ​വി​ൽ​പ​ടി മേ​ഖ​ല​ക​ളി​ൽ രാ​ത്രി വീ​ടു​ക​ളു​ടെ ജ​ന​ൽ തു​റ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യും കു​ളി​മു​റി​ക​ളി​ലും മ​റ്റും ഒ​ളി​ഞ്ഞ് നോ​ക്കു​ക​യും ചെ​യ്ത് പ്ര​ദേ​ശ​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി​യ മോഷ്ടാവ് പി​ടി​യി​ൽ. […]

ഉദ്​ഘാടനത്തിനൊരുങ്ങി പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതി

വേ​ങ്ങ​ര: പ​ഞ്ചാ​യ​ത്ത് പ​തി​നേ​ഴാം വാ​ർ​ഡി​ലെ വ​ലി​യോ​റ പാ​ണ്ടി​ക​ശാ​ല ചെ​റു​ക​ര​മ​ല കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജം. ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ൽ​നി​ന്ന് 56 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പ​ദ്ധ​തി ക​മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ […]

ക​രു​വാ​ര​കു​ണ്ട് സ​ബ് സ്റ്റേ​ഷ​ൻ; പു​തി​യ സ്ഥ​ലം തേ​ടി വൈ​ദ്യു​തി വ​കു​പ്പ്

ക​രു​വാ​ര​കു​ണ്ട്: വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​നു വേ​ണ്ടി​യു​ള്ള ക​രു​വാ​ര​കു​ണ്ടു​കാ​രു​ടെ കാ​ത്തി​രി​പ്പ് ഇ​നി​യും നീ​ളും. സ്വ​കാ​ര്യ​വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ഭൂ​മി സ​ബ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ 18 ​സെ​ന്റ് ഭൂ​മി […]

കുറ്റിപ്പുറം-പൊന്നാനി ദേശീയപാത; മതിലും സർവിസ് റോഡും പുനർനിർമിക്കുന്നു

എടപ്പാൾ: കുറ്റിപ്പുറം-പൊന്നാനി ദേശീയപാത നിർമാണത്തിനിടെ പന്തേപ്പാലത്ത് അടിപ്പാതയോട് അനുബന്ധിച്ചുള്ള മതിലും സർവിസ് റോഡും തകർന്ന ഭാഗം മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ച് നീക്കിയുള്ള പുനർനിർമാണം പുരോഗമിക്കുന്നു. പാടത്തിനിരകെയുള്ള ഓവുചാലിലൂടെ വെള്ളം കയറിയാണ് റോഡ് തകർന്നതെന്നാണ് കണ്ടെത്തൽ. […]

വേ​ങ്ങ​ര മൃ​ഗാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ലാ​യി മു​റ്റം ഇ​ന്റ​ർ​ലോ​ക്ക് ചെ​യ്തു

വേ​ങ്ങ​ര: ടൗ​ണി​ൽ പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി​ക്ക് ചു​റ്റു​മ​തി​ലാ​യി. ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കേ​ണ്ട​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ജി​ല്ല മൃ​ഗാ​രോ​ഗ്യ വ​കു​പ്പി​ന് ബാ​ധ്യ​ത​യി​ല്ലെ​ന്നും പ​റ​ഞ്ഞ് വ​കു​പ്പ് അ​ധി​കൃ​ത​ർ കൈ​യൊ​ഴി​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വേ​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12 ല​ക്ഷം […]

മെഡിക്കൽ കോളജ് വളപ്പിലെ ചന്ദന മോഷണം; കേസെടുക്കാതെ പൊലീസും വനം വകുപ്പും

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തെ ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കാ​തെ പൊ​ലീ​സും വ​നം​വ​കു​പ്പും. മോ​ഷ​ണം ന​ട​ന്ന് ഒ​രു​മാ​സ​ത്തോ​ട് അ​ടു​ത്തി​ട്ടും ആ​ര് കേ​സെ​ടു​ക്ക​ണ​മെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ഇ​രു​വ​കു​പ്പു​ക​ളും. ക​ഴി​ഞ്ഞ മാ​സം 20ന് ​രാ​ത്രി​യാ​ണ് ആ​ശു​പ​ത്രി​യു​ടെ […]