പൊന്നാനി: പതിറ്റാണ്ടുകളായി ഭാരതപ്പുഴയുടെ പുറമ്പോക്കിൽ താമസിക്കുന്ന പൊന്നാനി നഗരസഭ പരിധിയിലെ 126 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. പ്രദേശം പരിസ്ഥിതി ലോലമാണോ എന്ന കാര്യം പരിശോധിക്കുകയും പുഴ കരകവിയുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മുന്നൊരുക്ക […]
Author: Editor
ഭൂമിയുടെ പാട്ടക്കരാര്‍ ഉറപ്പിക്കുന്നതിലെ സാങ്കേതിക തടസ്സം; കൊണ്ടോട്ടിയില്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷനുള്ള കാത്തിരിപ്പ് നീളുന്നു
കൊണ്ടോട്ടി: വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി വിതരണത്തിലെ പ്രശ്നങ്ങളും നിരന്തരം വെല്ലുവിളിയാകുന്ന കൊണ്ടോട്ടിയില്‍ കെ.എസ്.ഇ.ബിയുടെ 33 കെ.വി സബ് സ്റ്റേഷന് സ്ഥാപിക്കാനുള്ള നടപടികള്‍ സാങ്കേതിക കാരണങ്ങളാല്‍ അനന്തമായി നീളുന്നു. വൈദ്യുതി നിലയത്തിനായി തുറക്കലിലെ ചെമ്മലപ്പറമ്പില്‍ 21.96 […]
മലയോരപാത: ചോക്കാട് അങ്ങാടിയിൽ വീതി 15 മീറ്ററിന് ശ്രമം
കാളികാവ്: ചോക്കാട് അങ്ങാടിയിൽ മലയോരപാത 15 മീറ്റർ വീതിയാക്കുന്നതിനുള്ള ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് രണ്ടുതവണ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. എന്നാൽ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം എ.പി. […]
മെഡി. കോളജിൽ താൽക്കാലിക ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളമില്ല
മഞ്ചേരി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ശമ്പളം മുടങ്ങുന്നതിനെതിരെ പ്രതിഷേധവുമായി കേരള ഗവ.ഹോസ്പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു). വ്യാഴാഴ്ച രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിലേക്ക് മാർച്ച് നടത്തും. നവംബർ പകുതി ആയിട്ടും […]
ജൽജീവൻ പദ്ധതി; ചങ്ങരംകുളം അങ്ങാടിയിൽ ദുരിതയാത്ര
ചങ്ങരംകുളം: ജൽജീവൻ പദ്ധതിക്ക് പൈപ്പിടാനായി ചങ്ങരംകുളം അങ്ങാടിയിലെ റോഡിന് നടുവിലൂടെ പൊളിച്ച ഭാഗങ്ങൾ ടാർ ചെയ്യാത്തത് ദുരിതമാകുന്നു. ഇടുങ്ങിയ റോഡിൽ വലിയ പൈപ്പുകൾകൂടി ഇട്ടതും മെറ്റൽ ചിതറിക്കിടക്കുന്നതും പൊടിശല്യവും യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി. കൂടാതെ […]
പൊന്നാനി തീരമേഖലയിലെ വലക്കള്ളൻ വലയിൽ
പൊന്നാനി: പൊന്നാനി ഹാർബർ, കോടതിപടി ഭാഗങ്ങളിൽനിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ രാത്രികാലങ്ങളിൽ മോഷ്ടിച്ച് വിൽപന നടത്തിയ യുവാവിനെ പൊന്നാനി പൊലീസ് പിടികൂടി. പൊന്നാനി കോടതിപടി കുട്ടൂസാക്കാനകത്ത് സഫീൽ (റപ്പായി സഫീൽ -24) ആണ് അറസ്റ്റിലായത്. കോടതിപടിയിലെ […]