പു.ക.സ മുൻ സംസ്ഥാന സെക്രട്ടറി വി.പി. വാസുദേവൻ അന്തരിച്ചു

പെരിന്തൽമണ്ണ: കവിയും പ്രഭാഷകനുമായ പെരിന്തൽമണ്ണ ഏലംകുളത്തെ വി.പി. വാസുദേവൻ (79) അന്തരിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയായി എം.എൻ. വിജയനോടൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഏലംകുളം ഗ്രാമത്തിൽ എൻ.കെ. ഗോപാലൻ നായരുടെയും വി.പി. ദേവകിയമ്മയുടെയും മകനായി […]

കോടതി നപടിക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് റീൽസിട്ട യുവാവ്​ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയ റീൽസായി പ്രചരിപ്പിച്ച യുവാവ്​ അറസ്റ്റിൽ. കോടതി മുറിയിൽ നടപടിക്രമങ്ങളുടേയും വനിതാ ജീവനക്കാരുടേയും വീഡിയോ ഫോണിൽ ചിത്രീകരിച്ച് […]

ഗാർഹിക പീഡനക്കേസിൽ ഭർത്താവിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ പരാതിയുമായി യുവതി

മലപ്പുറം: ഭർത്താവിനെതിരെ നൽകിയ ഗാർഹിക പീഡനക്കേസിൽ അറസ്റ്റ് വൈകുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്ന് യുവതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കൊണ്ടോട്ടി മേലങ്ങാടി കാരാളിൽ വീട്ടിൽ വി.പി. ജുൽന ബീ​ഗമാണ് ഒളിവിൽ കഴിയുന്ന ഭർത്താവിനെ ഉടൻ അറസ്റ്റ് […]

നൈറ്റ്​ ഡ്യൂട്ടിക്ക്​ പോകാനൊരുങ്ങവേ നെഞ്ചുവേദന​; നിലമ്പൂർ സ്വദേശി ജുബൈലിൽ മരിച്ചു

ജുബൈൽ: മലപ്പുറം നിലമ്പൂർ മുണ്ടേരി സ്വദേശി അബ്​ദുൽ അസീസ് (51) ആണ് മരിച്ചത്. അവഞ്ഞിപ്പുറം മുഹമ്മദി​െൻറയും ആയിഷയുടെയും മകനാണ്. കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാൻ തയ്യാറെടുത്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള ക്ലിനിക്കിൽ ചികിത്സ […]

താ​നൂ​ർ റെ​യി​ൽ​വേ മേ​ൽ​പാ​ല നി​ർ​മാ​ണം അ​വ​സാ​ന​ ഘ​ട്ട​ത്തി​ലേ​ക്ക്

താ​നൂ​ർ: തെ​യ്യാ​ല റോ​ഡ് റെ​യി​ൽ​വേ മേ​ൽ​പാ​ലം പ്ര​വൃ​ത്തി അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ടെ സ്ഥ​ലം എം.​എ​ൽ.​എ കൂ​ടി​യാ​യ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ പ്ര​വൃ​ത്തി പു​രോ​ഗ​തി വി​ല​യി​രു​ത്താ​നെ​ത്തി. പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പ്ര​വൃ​ത്തി […]

വാർഡ് വിഭജനം; പൊന്നാനി നഗരസഭയിൽ പുതുതായി രണ്ട് വാർഡുകൾ

പൊ​ന്നാ​നി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡ് വി​ഭ​ജ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ൽ പു​തു​താ​യി ര​ണ്ട് വാ​ർ​ഡു​ക​ൾ കൂ​ടി രൂ​പം കൊ​ണ്ടു. പൊ​ന്നാ​നി ക​ർ​മ റോ​ഡി​ന് സ​മീ​പ​ത്തെ എ​ട്ട്, ഒ​മ്പ​ത്, 10 വാ​ർ​ഡു​ക​ൾ വി​ഭ​ജി​ച്ച് പു​ഴ​യോ​ര പാ​ത […]